Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇടതു തരംഗം... ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫിനെ പിന്നിലാക്കി ഇടതുപക്ഷം തരംഗമാകുന്നു; യുഡിഎഫിന് ദയനീയ പരാജയം

19 MAY 2016 12:07 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തില്‍ ഇടതുതരംഗം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ഭരണത്തുടര്‍ച്ചയെ കുറിച്ചായിരുന്നു കേരളത്തില്‍ ചര്‍ച്ച. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം മുതല്‍ ഭരണതുടര്‍ച്ച ഇടതുതരംഗത്തിന് വഴിമാറി. ജനങ്ങളാണ് നായകര്‍ എന്ന് കേരളം വീണ്ടും വിധിയെഴുതുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാവിഷയം. ഭരണത്തിന്റെ അവസാന നാളുകളില്‍ പോലും ഭരണാധികാരികള്‍ വെറുതെയിരുന്നില്ല. കേരളത്തിന്റെ തനതായ ഭൂസമ്പത്ത് വിവിധ സംഘടനകള്‍ക്ക് പാട്ടത്തിനു കൊടുക്കുന്ന തിരക്കിലായിരുന്നു അവര്‍.
ബാര്‍ക്കോഴ മുഴുവന്‍ കെ.എം. മാണിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. കെ. ബാബു പകല്‍മാന്യന്‍ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
സരിതാനായരാണ് യു.ഡി.എഫിനെ കുരുക്കിയ ഒരു പ്രധാനി. സരിതാനായരും മുഖ്യമന്ത്രിയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളം നാണിച്ചു. സരിതയും മുഖ്യമന്ത്രിയുടെ കുടുംബവും ഒരേ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമെന്ന് കേട്ടപ്പോള്‍ അതിലേറെ നാണക്കേടുണ്ടായി. സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും നാണക്കേടുണ്ടാക്കി.
പി.സി. ജോര്‍ജിനെ വിശ്വാസത്തിലെടുത്ത ഉമ്മന്‍ചാണ്ടിയുടെ യശസ് ജോര്‍ജിനാല്‍ തന്നെ അവസാനിച്ചു. ജോര്‍ജിന്റെ പൂരപ്പാട്ടുകള്‍ കേട്ട് കേരളം തലകുനിച്ചു. ശെല്‍വരാജിനെ യു.ഡി.എഫ് പാളയത്തിലെത്തിച്ച ജോര്‍ജിന്റെ ബുദ്ധി ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി.
ഇടതുതരംഗം ആഞ്ഞടിക്കുകയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ അമിതമായ ആത്മവിശ്വാസമാണ് അേദ്ദഹത്തിന് വിനയായത്. പകലന്തിയോളം അഴിമതിയും പിന്നാലെ കാരുണ്യവും നല്‍കിയാല്‍ ജനമെല്ലാം മറക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതിയത് വെറുതെയായി.
വി.എം. സുധീരനെ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ സര്‍ക്കാരിന്റെ അവസ്ഥ ഇത്രത്തോളം വഷളാവുകയില്ലായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഒറ്റയ്ക്കു നടത്തിയ അശ്വമേധം പടുകുഴിയിലായെന്നുമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends