Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അങ്ങനെ ആദ്യമായി ശമ്പളവും മടങ്ങി ! ഇടതന്‍മാര്‍ കൊടുത്തു പണി.....

12 MAY 2016 08:33 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സരിതയെ ഇറക്കി ഉമ്മന്‍ചാണ്ടിയെ ഓടിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്ട ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞതേയില്ല.
ധനസെക്രട്ടറി ഡോ. കെ.എം. എബ്രഹാമാണ് ഇപ്പോള്‍ കേരളത്തിന്റെ ധന'മന്ത്രി'. അദ്ദേഹം ഗവര്‍ണറുടെ സെക്രട്ടറിയാവാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിന്റെ വാശിയാണ് ഇപ്പോള്‍ തീര്‍ത്തത്.
ധനവകുപ്പിലെ ഉദേ്യാഗസ്ഥരില്‍ 90 ശതമാനവും ഇടതുപക്ഷക്കാരാണ്. ഇടതുപക്ഷ അനുഭാവികളാണെന്ന് മാത്രമല്ല ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകരുമാണ്. ഇവരാണ് ധനവകുപ്പിന്റെ ശ്വാസം. അവരെ ഒഴിവാക്കി ഒരിക്കലും ഒരു സര്‍ക്കാരിനും ഭരിക്കാനാവില്ല.
ഉമ്മന്‍ചാണ്ടിയുടെ ഇമേജില്‍ അസ്വസ്ഥമായ ഇടതുപക്ഷം ഏറെ നാളുകളായി ജീവനക്കാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. സരിതയെയും ബിജുരമേശിനെയും ഇറക്കി തളര്‍ന്നപ്പോള്‍ അവര്‍ കണ്ടെത്തിയ മറിമായമായിരുന്നു ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കുക എന്ന ഐഡിയ. അങ്ങനെ ശമ്പളത്തിന് ഇലക്‌ട്രോണിക്‌സ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സാധാരണ തെരഞ്ഞെടുപ്പ് മാസം ഇത്തരം ഇടപാടുകളും പരിഷ്‌കാരങ്ങളുമെന്നും നടത്താറുള്ളതല്ല. കാരണം അങ്ങനെ നടത്തിയാല്‍ കളിപാളും.
ഇലക്‌ട്രോണിക്‌സ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ കളിമാറി. ലക്ഷക്കണക്കിന് ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം മുടങ്ങിയതായി ദേശാഭിമാനി ഒന്നാം പേജില്‍ വാര്‍ത്തയും കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്യുന്ന ഒന്നിനുംകൊള്ളാത്ത ചില ജീവനക്കാര്‍ക്ക് 'ദേശാഭിമാനികളുടെ' കള്ളക്കളി മനസ്സിലായില്ല. അവര്‍ മുഖ്യമന്ത്രിയെ വിവരം അറിയിച്ചുമില്ല. ഇനിയുമുണ്ട് പതിനായിരങ്ങള്‍ ശമ്പളം വാങ്ങാനായി.
ഇതിനിടയില്‍ പെന്‍ഷനും മുടങ്ങി. പെന്‍ഷനും ശമ്പളവും ഉപയോഗിച്ചാണ് പലരും ജീവിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഇങ്ങനെ സംഭവിച്ചാല്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആര്‍ക്കാവും വോട്ടുചെയ്യുക?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends