MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
പിസിയെ വഴിയാധാരമാക്കിയത് ആരൊക്കെച്ചേര്ന്ന്?
22 March 2016
പി.സി.ജോര്ജിനെ വെട്ടിയത് പിണറായി നേരിട്ട്. പാര്ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവസാനം വരെ ശ്രമിച്ചെങ്കിലും സീറ്റ് കൊടുക്കാനാവില്ലെന്ന നിലപാടില് പിണറായി ഉറച്ചു നിന്നു. കാഞ്ഞിരപ്പള്ളി മെ...
മണിയെ കൊന്നത് ബന്ധുക്കളോ? ഭാര്യാ പിതാവിനെ ഉടന് ചോദ്യം ചെയ്യും; വഴിവിട്ട ബന്ധങ്ങള് കൊലപാതകത്തിലേക്ക് നയിച്ചെന്ന് പോലീസ്
21 March 2016
മണിയുടെ ദുരൂഹ മരണത്തില് അദ്ദേഹത്തിന്റെ ബന്ധുക്കളെ പോലീസ് സംശയിക്കുന്നു. ഭാര്യാ പിതാവിനെ ഉടന് ചോദ്യം ചെയ്യും. മണിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇടുക്കി...
കലാഭവന് മണിക്ക് 200 കോടിയുടെ സ്വത്ത്; 50 കോടിയുടെ സ്വത്ത് എവിടെയാണെന്ന് വീട്ടുകാര്ക്ക് അറിയില്ല
20 March 2016
അന്തരിച്ച നടന് കലാഭവന് മണിക്ക് 200 കോടിയുടെ സ്വത്താണ് ഉള്ളത്. ഇതില് 50 കോടിയുടെ സ്വത്ത് എവിടെയാണെന്ന് വീട്ടുകാര്ക്ക് അറിയില്ല. ചില ബന്ധുക്കളും സുഹൃത്തുക്കളും ഈ സ്വത്തുക്കള് കയ്യടക്കിവച്ചിരിക്കുകയ...
പ്രസാദ് ആറുപേര്ക്ക് പുതുജീവിതം നല്കി
20 March 2016
പ്രസാദ് പി.ജെ. (54), പ്രസാദം വീട്, ചേപ്പാട് പി.ഒ. മുതുകുളം നോര്ത്ത്, ആലപ്പുഴ ആറുപേര്ക്ക് പുതുജീവിതം നല്കി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പ്രസാദിന്റെ ഹൃദയം, കരള്, രണ്ട് വൃക്കകള്, രണ്ട് കണ്ണുകള...
എന്തേ അന്നൊന്നും മിണ്ടിയില്ല.... ഗാഡ്ഗിലിനെ കയറൂരി വിട്ടത് ഫ്രാന്സിസ് ജോര്ജ്
18 March 2016
നാടിന് നന്മ ചെയ്യാന് അരനൂറ്റാണ്ട് വേണ്ടെന്ന് പറഞ്ഞ മുന് എം പി ഫ്രാന്സിസ് ജോര്ജിന് അഞ്ചു വര്ഷം കൊണ്ട് ഇടുക്കി ജില്ലയെ കുളമാക്കിയ കഥ ഇതാ. ഫ്രാന്സിസ് ജോര്ജ് എം.പിയായിരുന്ന കാലത്താണ് കേന്ദ്രത്തിലെ ...
പട്ടിക തള്ളാന് ഓരോ കാരണങ്ങള്...ബിജെപി പട്ടിക തള്ളിച്ചത് സുരേഷ് ഗോപി
18 March 2016
ബിജെപി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്ത്ഥിപട്ടിക കേന്ദ്ര നേതൃത്വം നിരാകരിച്ച സുരേഷ്ഗോപിക്ക് സീറ്റില്ലാത്തതു കാരണമാണെന്ന് അറിയുന്നു. തനിക്ക് സീറ്റ് സിഷേധിച്ച കാര്യം സുരേഷ്ഗോപി നേരിട്ട് ബിജെപ...
കലാഭവന് മണിയുടേത് കൊലപാതകം.. സംശയിക്കുന്നത് സഹായികളെയും ഒപ്പം മദ്യപിച്ചവരെയും..പാഡി തിടുക്കത്തില് വൃത്തിയാക്കിയെന്ന് അയല്വാസി
18 March 2016
മരണത്തിനു തലേന്ന് കലാഭവന് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്മാരായ ജാഫര് ഇടുക്കി സാബു എന്നിവര്ക്കെതിരെ പോലീസ് കേസെടുക്കും. മണിയുടെ രക്തത്തില് കീടനാശിനിയുടെ അളവുണ്ടെന്ന ഫോറന്സിക് പരിശോധനാഫലത്തിന്റെ പശ്...
എന്റെ ചേട്ടനെ കൊന്നത് തന്നെ... സാബു പോയത് ഓഫായി; ചേട്ടനെ ആശുപത്രിയില് കൊണ്ടു പോയത് മയക്കിക്കിടത്തി; ഇതുവരെക്കേള്ക്കാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയുടെ അനുജന്
17 March 2016
കലാഭവന് മണിയുടെ മരണം സംഭവിച്ചിട്ട് ആഴ്ചകള് കഴിഞ്ഞിട്ടും ദുരൂഹത മാറിയിട്ടില്ല. പോലീസ് ആകട്ടെ കൃത്യമായി ഒന്നും പറയുന്നില്ല. പക്ഷെ ഇന്നലെ വാട്സ് ആപില് വന്ന ഒരു വ്യാജ വാര്ത്തയോടെയാണ് കാര്യങ്ങള് കലങ്...
തലസ്ഥാന ജില്ലയില് സിപിഎമ്മില് മത്സരിക്കുന്നതില് കൂടുതലും പിണറായിയുടെ ഇഷ്ടക്കാര്, സ്ഥാനാര്ഥികള് 7.55ന് തോക്കുന്നവരെന്ന് ആക്ഷേപം, പരാതി കേന്ദ്ര നേതൃത്വത്തിന്
17 March 2016
തലസ്ഥാന ജില്ലയില് സിപിഎം സ്ഥാനാര്ഥികളായി മത്സരിക്കുന്നത് പിണറായി വിജയന്റെ ഇഷ്ടക്കാരെന്ന് ആക്ഷേപം. ആരോപണവുമായി പാര്ട്ടി പ്രവര്ത്തകര് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. വിജയിക്കാവുന്ന പല സീറ്റുകളി...
ജഗദീഷും സിദ്ധിഖും ലളിതയും പിന്വലിക്കപ്പെടുമോ?
16 March 2016
ചലച്ചിത്രതാരങ്ങളായ ജഗദീഷ്, സിദ്ധിഖ്, കെ.പി.സി.സി ലളിത എന്നിവര് മത്സരിക്കുന്ന സ്ഥലങ്ങളിലെ പ്രതിഷേധം കണക്കിലെടുത്ത് ഇവരെ മാറ്റാന് ബന്ധപ്പെട്ട പാര്ട്ടികള് ആലോചിക്കുന്നു. ജഗദീഷും സിദ്ധിഖും കോണ്ഗ്രസ് ...
താരങ്ങളുടെ പേരില് വ്യാജ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
15 March 2016
ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില് നിന്ന് വ്യത്യസ്തമായി കൂടുതല് സിനിമാ താരങ്ങള് മല്സരരംഗത്ത് വരുന്നതോടെ താരങ്ങളുടെ പേരില് വ്യാജപ്രചരണങ്ങളും തുടങ്ങി. സോഷ്യല് മീഡിയ വഴിയാണ് പ്രമുഖ താരങ്ങള് ഇന്ന പാര്...
പല താരങ്ങളും മദ്യപാനം നിര്ത്തുന്നു
15 March 2016
മണിയുടെ മരണത്തോടെ മലയാളത്തിലെ പല താരങ്ങളും മദ്യപാനം നിര്ത്തുന്നു. കോമഡി ആര്ടിസ്റ്റുകളും ക്യാരക്ടര് വേഷം ചെയ്യുന്നരുമാണ് കൂടുതലും മദ്യപിക്കുന്നത്. മിക്ക സെറ്റുകളിലും ഇവരുടെ കൂട്ടായ്മ ഉണ്ടാകും. എന്നാ...
കോണ്ഗ്രസിന് സംഭവിക്കാന് പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സ്വകാര്യ ഏജന്സി
15 March 2016
സിറ്റിംഗ് സീറ്റുകളില് പലതും പൊട്ടിത്തകരുമെന്നും യുഡിഎഫിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നും ഹൈക്കമാന്റ് നിയോഗിച്ച രഹസ്യാന്വേഷണ ഏജന്സി എഐസിസി വൃത്തങ്ങളെ അറിയിച്ചു. കേരളത്തിലെ കോണ്...
സുധീരന് പറന്നിറങ്ങും പി.സി. പറന്നകലും
11 March 2016
വി എം സുധീരന് നിയമസഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയായി ഡല്ഹിയില് നിന്നും പറന്നിറങ്ങും. അതേസമയം പി.സി. ജോര്ജിന് പൂഞ്ഞാറില് സീറ്റ് നല്കുന്ന കാര്യം ഇടതുമുന്നണിയില് തര്ക്കത്തിന് കാരണമായി. സിപിഎം...
വിട പറയുമ്പോഴും റെക്കോര്ഡ്; മന്ത്രിമാര്ക്കെതിരെ 96 കേസുകള്
11 March 2016
ഉമ്മന്ചാണ്ടി സര്ക്കാര് റെക്കോര്ഡുകളുടെ ലിംക ബുക്കിലേയ്ക്ക്. ഏറ്റവുമധികം അഴിമതി ആരോപണം നേരിട്ട സര്ക്കാര് എന്ന ബഹുമതിക്കാണ് ഉമ്മന്ചാണ്ടി സര്ക്കാര് അര്ഹരായിരിക്കുന്നത്. 2011 ഏപ്രില് ഒന്നു മുത...


അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി

തിരുവോണത്തിന് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 വനിതാ പ്രവർത്തകർക്കെതിരെ കേസ്; ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത്

പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്; ദൃശ്യങ്ങള് പുറത്തായിട്ടും കുറ്റക്കാര്ക്കെതിരേ നടപടിയെടുക്കാന് മടിച്ചു അധികൃതര്
