Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പൂക്കൾക്കും ഔഷധ ഗുണം

03 SEPTEMBER 2018 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

നിറവും മണവും കൊണ്ട് ആളുകളെ മയക്കുന്ന പൂക്കൾക്കും ഉണ്ട് ഔഷധഗുണങ്ങൾ എന്ന് നമുക്ക് എത്രപേർക്ക് അറിയാം.നാറ്റ്പ്രദേശങ്ങളിൽ സർവ സാധാരണയായി കാണപ്പെടുന്ന മുല്ലപ്പൂവിനുണ്ട് ഗുണങ്ങൾ ഏറെ.മു​ല്ല​യു​ടെ​ ​പ​ച്ചി​ല​ ​ച​വ​ച്ചി​റ​ക്കി​യാൽ​ ​വാ​യ്പ്പു​ണ്ണ് ​ശ​മി​ക്കും.​ ​മാ​ന​സി​ക​ ​സം​ഘർ​ഷം​ ​കു​റ​യ്ക്കാ​നും​ ​മാ​ന​സി​ക​ ​ആ​യാ​സം​ ​ഇ​ല്ലാ​താ​ക്കാ​നും​ ​മു​ല്ല​പ്പൂ​ ​സു​ഗ​ന്ധ​ത്തി​ന് ​ക​ഴി​യുന്നു.കൂടാതെ മു​ല്ല​യു​ടെ​ ​ഇ​ല​ ​അ​ര​ച്ച് ​മു​റി​വി​ലോ​ ​ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​ ​ക​ടി​യേ​റ്റി​ട​ത്തോ​ ​ഇ​ടു​ന്ന​ത് ​ന​ല്ല​താ​ണ് അവ ശമിക്കുന്നതിനു കാരണമാകുന്നു.

ചെമ്പരത്തി;ഇതിന്റെ ഗുണത്തെ പാട്ടി ആരും പ്രത്യേകിച്ച് പറയേണ്ടതില്ലലോ.മുടി വളരുന്നതിന് വേണ്ടി ഇതിന്റെ പൂവും ഇലയും അരച്ചെടുത്ത മിശ്രിതം നമ്മൾ ഉപയോഗിക്കാറുണ്ട്.കൂടാതെ മറ്റൊരു ഗുണം കൂടി ഉണ്ട് ഇതിന് ചു​വ​ന്ന​ ​ചെ​മ്പ​ര​ത്തി​ ​തേ​നിൽ​ ​ചാ​ലി​ച്ച് ​നി​ത്യേ​ന​ ​ക​ഴി​ച്ചാൽ​ ​സൗ​ന്ദ​ര്യം​ ​വർ​ദ്ധി​ക്കു൦.
താ​മ​ര​പ്പൂ​വ് ​അ​ര​ച്ചു​പു​ര​ട്ടു​ന്ന​ത് ​ശ​രീ​രോ​ഷ്ണം​ ​നി​മി​ത്ത​മു​ള്ള​ ​ചു​ട്ടുനീ​റ്റൽ​ ​ഇ​ല്ലാ​താ​ക്കും.​ ​താ​മ​ര​പ്പൂ​വ് പാ​ലിൽ​ ​അ​ര​ച്ചു​കു​ടി​ക്കു​ന്ന​ത് ​മൂ​ത്രം​ ​ചൂ​ടീൽ​ ​ശ​മി​പ്പി​ക്കും.​ ​താ​മ​ര​ക്കി​ഴ​ങ്ങും​ ​ത​ണ്ടും​ ​മാ​ത്ര​മ​ല്ല,​ ​താ​മ​ര​പ്പൂ​വും അ​തി​സാ​രം,​ ​കോ​ള​റ,​ ​ജ്വ​രം,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​ഹൃ​ദ്റോ​ഗം,​ ​ര​ക്ത​പി​ത്തം,​ ​വ​സൂ​രി,​ ​ചി​ക്കൻ​പോ​ക്സ് ​എ​ന്നി​വ​യ്ക്കു​ള്ള​ ​ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളിൽ​ ​ചേർ​ക്കു​ന്നു​ണ്ട്.​
ഇളം സുഗന്ധമുള്ള നല്ല വെളുത്ത പുഷ്പമാണ് നന്ത്യാർ വട്ടം ഇതിന്റെ പൂവ് കശക്കി പിഴിഞ്ഞ് നീര് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശമിക്കുന്നു.
ഇതുപോലെ ഒരുപാട് ഔഷധ ഗുണമുള്ള പൂക്കൾ നമ്മുടെ ചുറ്റുവട്ടത്തെ നിന്ന് തന്നെ ലഭിക്കുന്നു. നമ്മൾ അറിയുന്നില്ല എന്ന് മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (10 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (31 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (46 minutes ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (1 hour ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends