Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...


ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..


ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...


ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...

കത്രീന കൈഫ് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

19 SEPTEMBER 2018 07:02 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. തിളങ്ങുന്ന ചർമ്മവും അകാരവടിവും കൊണ്ട് പ്രേക്ഷകരെ സ്വാധീനിച്ച ആളാണ് കത്രിന കൈഫ്. ഫെമിനയുടെ ഇന്റർവ്യൂയിൽ ചർമ്മ സംരക്ഷണത്തെപറ്റി കത്രീന പറയുകയുണ്ടായി.

പട്ടുപോലെ തിളങ്ങുന്ന ചർമം ഏതു സ്ത്രീയുടെയും സ്വപ്നം ആണ്. യാത്രയ്ക്കിടയിലെ പൊടിയും മറ്റു മലിനീകരണങ്ങളും കാരണം ചർമത്തിൽ അഴുക്കുകൾ രൂപപ്പെടുന്നു. ഒന്ന് ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ചർമം എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആരോഗ്യകരമായ ഭക്ഷണത്തിനു പുറമെ നല്ല ചർമം കിട്ടാനുള്ള മാർഗം CTM ആണ് എന്ന് കത്രീന പറയുന്നു.

CTM എന്ന ചരുക്കപ്പേരിലറിയുന്ന ക്ലീൻസിങ് ടോണിങ് മോയ്സചറൈസിംഗ് ആണ് ചർമം സംരക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം. ഇവ രാവിലെയും വൈകുന്നേരവുമാണ് ചെയുന്നത്. ഇത്തരം കാര്യം ചെയ്യുന്നതിലൂടെ സ്‌കിന്നിനെ ശുദ്ധീകരിക്കുക മാത്രമല്ല നമ്മുടെ ചർമ്മത്തിലെ pH ലെവെലിനെ ബാലൻസ് ചെയ്യുകയും ചെയ്യുന്നു.

ചർമത്തിനു അനുസരിച്ചു ക്ലീൻസിങ് തിരഞ്ഞെടുക്കുക. മിതമായ രീതിയിലുള്ളതും എന്നാൽ നല്ല രീതിയിൽ ചർമ്മത്തിലെ അഴുക്കിനെ വൃത്തിയാക്കാൻ തക്കതുമായിരിക്കണം ശരിയായ രീതിലുള്ള ഉത്പന്നം കിട്ടാൻ കുറഞ്ഞത് ഒരു മിനുട്ടെങ്കിലും എടുക്കുക.

ക്ലീൻസിങ് ചെയ്തു കഴിഞ്ഞാൽ ഒരിക്കലും ടവൽ ഉപയോഗിക്കുവാൻ പാടില്ല. താനേ ഉണങ്ങുവാൻ അനുവദിക്കുക. ചർമ്മത്തിലെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുവാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ ചർമം മൃദുലമായിരിക്കാനും സാധിക്കുന്നു.

അതിനുശേഷം ഒരു കോട്ടൺ പഞ്ഞിയിൽ ടോണർ എടുക്കുക. അത് ചർമ്മത്തിലുടനീളം ടോൺ ചെയുക.ചർമ്മത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങൾ അടക്കുവാൻ അത് സഹായിക്കുന്നു.

ഏറ്റവും അവസാനമായി ചെയുന്നത് മോയ്സ്ചറൈസിംഗ് ആണ്. പകലിലും രാത്രിയിലും ചെയുന്നത് വ്യത്യാസപ്പെട്ടിരിക്കുന്നു. പകലിലാണ് ചെയ്യുന്നതെങ്കിൽ SPF അടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുക. രാത്രിയിൽ ആണെങ്കിൽ സാധാരണ കട്ടികൂടിയ മോയിസ്ചറൈസർ അല്ലെങ്കിൽ സെറം ഉപയോഗിക്കുക.ഉറങ്ങുന്നതിനു മുൻപായി ഇത് മുഖത്തു പുരട്ടി ഉറങ്ങുക. അടുത്ത ദിവസം നിങ്ങളുടെ ചർമ്മത്തിലെ മാറ്റം അറിയാൻ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (11 minutes ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (17 minutes ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (23 minutes ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (38 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (45 minutes ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (53 minutes ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (1 hour ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (1 hour ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (2 hours ago)

SABARIMALA നടുക്കുന്ന മറ്റൊരു കണ്ടെത്തൽ  (3 hours ago)

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2025: എന്‍ട്രികള്‍ ക്ഷണിക്കുന്നു...  (4 hours ago)

ഭാവി തൊഴില്‍ രംഗത്ത് മനുഷ്യ-എഐ കൂട്ടുകെട്ട്: ടെക്നോപാര്‍ക്കില്‍: 'എലിവേറ്റ് 25' ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു...  (4 hours ago)

മത്സരം തീപാറും, കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും...  (4 hours ago)

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (4 hours ago)

Malayali Vartha Recommends