Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സി ഡോളുകള്‍ വേശ്യാലയങ്ങളില്‍ അരങ്ങ് വാഴുന്നു

26 SEPTEMBER 2018 10:57 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രിയയിലെ വിയന്നയിലുള്ള പ്രശസ്ത വേശ്യാലയമാണ് കോണ്‍ടാക്തോഫ്. അവിടുത്തെ സെക്‌സ് ഡോളാണ് ഫാനി. പെണ്ണിന്റെ രൂപവും സ്വാഭാവികതയുമുള്ള കളിപ്പാട്ടം. അഞ്ചടി ഒരിഞ്ച് ഉയരമുള്ള, വലിയ സ്തനങ്ങളുള്ള പാവ. ഫാനി വന്നതോടെ, വേശ്യാലയത്തിലെ പെണ്ണുങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. മണിക്കൂറിന് 80 യൂറോയെന്ന നിരക്ക് ഈടാക്കിയിട്ടും ഫാനിയെ തേടിവരുന്നവരുടെ എണ്ണം ദിവസവും കൂടിവന്നു. ഇതോടെയാണ് രണ്ടാമതൊരു സെക്‌സ് പാവയെക്കൂടി വാങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇപ്പോള്‍ ഓസ്ട്രിയയിലെ മറ്റ് വേശ്യാലയങ്ങളിലും ഇത്തരം പാവകളെ ആളുകള്‍ തിരക്കിയെത്താന്‍ തുടങ്ങിയിട്ടുണ്ട്. ജപ്പാനില്‍നിന്നാണ് മനുഷ്യരൂപത്തിലുള്ള പാവയെ ഇറക്കുമതി ചെയ്യുന്നത്. 7,000 യൂറോവരെ അവിടെ പാവയ്ക്ക് വിലയുണ്ടെന്ന് കോണ്‍ടാക്തോഫ് ഉള്‍പ്പെടെ രണ്ട് വേശ്യാലയങ്ങള്‍ നടത്തുന്ന പീറ്റര്‍ ലാസ്‌കാരിസ് പറയുന്നു. വേശ്യാലയങ്ങളിലെ പുതിയ ട്രെന്‍ഡായി പാവകള്‍ മാറുകയാണെന്നാണ് പീറ്ററിന്റെ പക്ഷം.

ഇത്തരം പാവകള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തത്പരരായി എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

പാവയ്‌ക്കൊപ്പമാകുമ്പോള്‍ എന്തും ചെയ്യാമെന്നതാണ് ഇതിനെ തേടിവരുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്ന് മനഃശാസ്ത്രജ്ഞനായ ഗെര്‍റ്റി സെംഗര്‍ പറയുന്നു. സാധാരണസ്ത്രീകളെ തേടിവരുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ഫാനിയെ തേടിവരുന്നതറിഞ്ഞപ്പോള്‍ തുടക്കത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് സെംഗര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends