Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്ര വയറു നിറച്ച് ഭക്ഷണം കഴിച്ചാലും ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും

11 MAY 2019 11:17 AM IST
മലയാളി വാര്‍ത്ത

എത്ര വയറു നിറച്ച് ഭക്ഷണം കഴിച്ചാലും ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ‌ഏതൊക്കെയാണെന്ന് നോക്കാം.

പാസ്ത...

വിശക്കുമ്പോൾ വളരെ വേഗം ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് പാസ്ത. ഉയർന്ന് ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള പാസ്ത ധാരാളം എണ്ണയും വെണ്ണയും ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.


പാസ്ത, ചർമത്തിന്റെ ആരോഗ്യത്തിനും അത്ര നല്ലതല്ല.സ്ഥിരമായി പാസ്ത കഴിക്കുന്നത് ചർമത്തിന്റെ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുത്തും. മുഖക്കുരുവും സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. പാസ്തയിൽ അടങ്ങിയിട്ടുള്ള കൃത്രിമ പദാർത്ഥങ്ങൾ കുട്ടികളിൽ ഹോർമോൺ പ്രശ്‌നങ്ങളും ആസ്തമ പോലുള്ള രോഗങ്ങളും വരുത്തും.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് കാരണമാകും.

ഐസ്ക്രീം...

ഡിന്നറിനു ശേഷം ഐസ്ക്രീം എന്ന പതിവും അത്ര നല്ലതല്ല. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

പിസ...

ഇപ്പോൾ പൈസ എല്ലാവരുടെയും ഇഷ്ടഭക്ഷണത്തിന്റെ പട്ടികയിൽ സ്ഥാനംപിടിച്ച ഒന്നാണ്. എന്നാൽ രാത്രിയിൽ പിസ അധികം കഴിക്കാതിരിക്കുകയാണ് നല്ലത് .

അസിഡിറ്റി പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ.രാത്രിയിൽ പിസ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഡാർക്ക് ചോക്ലേറ്റ്...

രാത്രി സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. കാഫീൻ ധാരാളം അടങ്ങിയതിനാൽ ശരീരഭാരം കൂടാം.

പ്രോസസ്ഡ് മീറ്റ്...
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

രാത്രിയിലെ കൊറിക്കൽ കുറയ്ക്കാനുള്ള മറ്റൊരു വഴി പകൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക എന്നതാണ് .ശരിയായ രീതിയിൽ അത്താഴം കഴിക്കുക .രാത്രിയിൽ വിശന്നിരിക്കരുത് .

ഉറങ്ങുന്നതിനു മുൻപ് വയറു നിറഞ്ഞു എന്ന് ഉറപ്പാക്കുക. ഭഭക്ഷണത്തിനു ശേഷം എന്തെങ്കിലും മധുരം കഴിക്കണമെന്നു നിർബന്ധമുള്ളവർ വാഴപ്പഴം പോലുള്ളവ കഴിക്കുക .ഇതിലെ പൊട്ടാസ്യം നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends