Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

കണ്ണിന് നല്ലതല്ല എല്‍ഇഡി ബള്‍ബുകള്‍ എന്ന് പഠനം

25 MAY 2019 01:38 PM IST
മലയാളി വാര്‍ത്ത

കണ്ണിന്റെ ആരോഗ്യത്തിന് എല്‍ഇഡി ബള്‍ബുകളിലെ ലൈറ്റിലുള്ള നീലഘടകം നന്നല്ലെന്നു ഫ്രഞ്ച് ഏജന്‍സി ഫോര്‍ ഫുഡ്, എന്‍വയണ്‍മെന്റല്‍ ആന്‍ഡ് ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടിയുടെ റിപ്പോര്‍ട്ട്.

നിലവില്‍ ഉപയോഗത്തിലുള്ള എല്‍ഇഡി ലൈറ്റുകളിലെ ഈ നീലഘടകം അപകടകരമായ തോതിലാണെന്നും കൂടിയ അളവിലോ , കാലയളവിലോ ഇതിനിരയാകുന്ന റെറ്റിനയിലെ കോശങ്ങള്‍ക്ക് തകരാറു സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക ലോകത്ത് ഇപ്പോള്‍ എല്‍ഇഡി വിപ്ലവമാണ്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ന് ആഭ്യന്തരാവശ്യങ്ങള്‍ക്കും വ്യാവസായിക വാണിജ്യാവശ്യങ്ങള്‍ക്കും എല്‍ഇഡി ടെക്‌നോളജിയെയാണ് സമീപിക്കുന്നത്.

എല്‍ഇഡിയിലെ നീലപ്രകാശത്തിന് ഹ്രസ്വകാല പ്രകാശനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, 50 വയസ്സിനു മുകളിലുള്ളവരില്‍ കാണപ്പെടുന്ന കാഴ്ചാവൈകല്യങ്ങള്‍ പോലെ, കണ്ണിലെ കലകള്‍ക്ക് കാരണമാകുന്നുണ്ട്.

ഇന്ന് മിക്ക വീടുകളിലും എല്‍ഇഡി ബള്‍ബുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നിലവിലെ ബള്‍ബുകളേക്കാള്‍ വളരെ കുറച്ച് വൈദ്യുതി മാത്രമാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക് വേണ്ടിവരുന്നത്.

2020-ല്‍ 48 ശതമാനവും എല്‍ഇഡി ബള്‍ബിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍  (19 minutes ago)

രഞ്ജിതയുടെ ഡി.എന്‍.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു....  (26 minutes ago)

2022 മുതല്‍ പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് കല്‍ തുറുങ്കില്‍  (50 minutes ago)

പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും...  (59 minutes ago)

കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു  (1 hour ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.  (1 hour ago)

സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (8 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (8 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (9 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (9 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (9 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (9 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends