Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരദുര്‍ഗന്ധത്തിന് കാരണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്!, കാരണം

02 NOVEMBER 2021 03:03 PM IST
മലയാളി വാര്‍ത്ത

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ശരീരത്തിലെ ദുര്‍ഗന്ധം. ഇതിനെ മറികടക്കാന്‍ പലതരം പെര്‍ഫ്യൂമുകളും പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍ ഒരു കാരണവും ഇല്ലാതെ വിയര്‍ക്കും. ചിലരുടെ വിയര്‍പ്പിന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും.

മദ്യപാനം മൂലം ശരീര ദുര്‍ഗന്ധം ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യം ദുര്‍ഗന്ധമുള്ള വിയര്‍പ്പിനെ ഉണ്ടാക്കുന്നു. മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലം ബാക്റ്റീരയും ചേര്‍ന്നാണ് ഇത് ഉണ്ടാക്കുന്നത്. മുട്ട, പാല്‍ എന്നിവയൊക്കെ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ അംശമാണ് ചീഞ മുട്ടയുടെ ഗന്ധം ഉണ്ടാക്കുന്നത്.

സള്‍ഫര്‍ പലപ്പോഴും ത്വക്കിലെ ബാക്റ്റീരിയയുമായി ചേര്‍ന്നാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ മിതമായി മാത്രം ഉപയോഗിക്കുക. സാവള, വെളുത്തുളളി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും കോളിഫ്‌ലവറുമൊക്കെ ഇത്തരത്തില്‍ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. സാവള, വെളുത്തുളളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്‍ത്തങ്ങളാണ് ഇതിന് കാരണം.

ഇവ ശരീരത്തിലെ വിയര്‍പ്പുമായി ചേരുമ്‌ബോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. കോളിഫ്‌ലവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും ദുര്‍ഗന്ധത്തിന് കാരണമാകുന്നു. മത്സ്യത്തിന് അതിന്റെതായ ദുര്‍ഗന്ധം ഉണ്ട്. എന്നാല്‍ നന്നായി വ്യത്തിയാക്കിയ ശേഷം പാകം ചെയ്ത മത്സ്യം കഴിച്ചാല്‍ എല്ലാര്‍ക്കും ഇത്തരത്തിലുളള ദുര്‍ഗന്ധം വരണമെന്നില്ല. എന്നാല്‍ ജനതകമായി ചിലര്‍ക്ക് മത്സ്യം കഴിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (4 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (15 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (25 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (35 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (43 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends