Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

ജീവിതത്തില്‍ ഒരിക്കലെങ്കിലും തല കറങ്ങിയിട്ടില്ലാത്തവര്‍ ഉണ്ടാകില്ല; എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തല കറങ്ങിയാല്‍ ശ്രദ്ധിക്കണം

18 NOVEMBER 2021 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...

ഗുരുതരവും അല്ലാത്തതുമായ കാരണങ്ങളാല്‍ തലകറക്കം ഉണ്ടാകാം. ശരീരത്തിലെ സംതുലനാവസ്ഥ നിലനിറുത്തുന്നത് തലച്ചോറും, ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനവുമാണ്.

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്‌ബോഴോ ബാലന്‍സ് പോകുന്നത് പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ ട്രൂ വെര്‍ട്ടിഗോ എന്ന രോഗാവസ്ഥയാണ്. ചെവിയില്‍ ഉണ്ടാകുന്ന രോഗങ്ങളോ, ബാലന്‍സിന്റെ ഞരമ്ബായ വെസ്റ്റിബുലാര്‍ നാഡിയോ, അതു തലച്ചോറുമായി ബന്ധിപ്പിക്കുന്നയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളോ ഈ ഏകോപനം തകരാറിലാക്കുന്നു.

ഈ ശാരീരികാവസ്ഥയാണ് വെര്‍ട്ടിഗോ. എന്നാല്‍ എല്ലാവര്‍ക്കും ട്രൂ വെര്‍ട്ടിഗോ ഉണ്ടാകണമെന്നില്ല. രക്തക്കുറവ്, വിളര്‍ച്ച, രക്തസമ്മര്‍ദം കൂടുക, കുറയുക, തൈറോയ്ഡ്, മൈഗ്രേന്‍, അപസ്മാരം, ഹൃദ്രോഗം, പ്രമേഹം, ട്യൂമര്‍, മാനസിക പിരിമുറുക്കം എന്നിവയും കാരണമാകാം.

ആന്തരിക കര്‍ണത്തിലുണ്ടാകുന്ന അണുബാധ വെസ്റ്റിബുലാര്‍ നാഡിയിലെ വീക്കം, ജന്മനാലോ, തലയില്‍ ആഘാതം സംഭവിക്കുന്നതിനാലോ വരാവുന്ന ഫിസ്റ്റുല, തലച്ചോറിലെ ബാലന്‍സ് ഏരിയയില്‍ വരുന്ന പക്ഷാഘാതം, തലച്ചോറിലെ മുഴ എന്നിവയും തലകറക്കം ഉണ്ടാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (4 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (4 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (4 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (4 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (4 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (4 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (4 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (4 hours ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (4 hours ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (5 hours ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (5 hours ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (5 hours ago)

Bee-Attack- തേനീച്ച ആക്രമണം  (5 hours ago)

DELHI കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം  (5 hours ago)

Malayali Vartha Recommends