Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ...!? എന്നാല്‍ അതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്!

20 NOVEMBER 2021 12:13 PM IST
മലയാളി വാര്‍ത്ത

പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം കൂടുന്നതായി തോന്നാറുണ്ടോ? എന്നാല്‍ അത് നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങള്‍ വരുത്തിക്കോള്ളൂ. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും.

അനിയന്ത്രിതമായ സമ്മര്‍ദ്ദം നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള കൂടുതല്‍ ആസക്തിക്ക് കാരണമാവുകയും നിങ്ങള്‍ പതിവിലും കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യും.

 

വിട്ടുമാറാത്ത സമ്മര്‍ദ്ദം നിരവധി രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ധ്യാനം, യോഗ, വ്യായാമം, തുടങ്ങിയ സമ്മര്‍ദം നിയന്ത്രിക്കുന്നു സ്ട്രസ്സ് മാനേജ്‌മെന്റ് ടെക്‌നികുകള്‍ പരീക്ഷിക്കുക.

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

വരണ്ട ചര്‍മം, ക്ഷീണം, മലബന്ധം, പേശികളുടെ ബലഹീനത, മുടികൊഴിച്ചില്‍, സന്ധി വേദന തുടങ്ങിയ മറ്റു ലക്ഷണങ്ങള്‍  നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ ഹൈപ്പോതൈറോയിഡിസം ഉണ്ടോയെന്നത് പരീക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (30 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (37 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends