Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണിനു ചുറ്റുമുള്ള 'ഡാര്‍ക് സര്‍ക്കിള്‍സ്' കൊണ്ട് പൊറുതിമുട്ടിയോ? എത്ര ശ്രമിച്ചിട്ടും അത് മാറുന്നില്ല ? വിഷമിക്കണ്ട ഈ പരിഹാര മാർഗമുണ്ടല്ലോ; ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; മാറ്റം മുഖത്തറിയൂ

01 JULY 2022 01:50 PM IST
മലയാളി വാര്‍ത്ത

നമ്മുക്ക് എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന 'ഡാര്‍ക് സര്‍ക്കിള്‍സ്'. കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് 'ഡാര്‍ക് സര്‍ക്കിള്‍സ്' എന്ന് പറയുന്നത്. ഇതുവഴി നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ട്.

പലപ്പോഴും പ്രായം മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ജീവിതരീതികളാണ് ഏറ്റവുമധികമായി 'ഡാര്‍ക് സര്‍ക്കിള്‍സി'ലേക്ക് നമ്മെ നയിക്കുന്നതെന്നാണ് കണ്ടെത്തൽ. മാത്രമല്ല ഇതിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ 'ഡാര്‍ക് സര്‍ക്കിള്‍സ്' മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള ചില 'ടിപ്സ്' ഇതാ.

അതിനായി ആദ്യം ചെയ്യേണ്ടത് ഉറക്കം ശരിയായ രീതിയില്‍ ക്രമീകരിക്കുക എന്നതാണ്. പ്രധാനമായും ഉറക്കപ്രശ്നങ്ങളാണ് 'ഡാര്‍ക് സര്‍ക്കിള്‍സിന് കാരണമാകുന്നത്. അതിനാൽ തന്നെ കഴിയുന്നതും എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പു വരുത്തുക. ഇത് പലപ്പോഴായി അല്ലാതെ ഒരുമിച്ച് തന്നെ കിട്ടുകയും വേണം. കൂടാതെ ചര്‍മ്മം പതിവായി 'മോയിസ്ചറൈസ്' ചെയ്യുക.

ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം കഴുകി വൃത്തിയാക്കിയതിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതും 'ഡാര്‍ക് സര്‍ക്കിള്‍സി'ലേക്ക് നയിക്കാവുന്ന കാര്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ ഉപ്പിന്‍റെ ഉപയോഗം കൂടിയാലും 'ഡാര്‍ക് സര്‍ക്കിള്‍സ്' വരാം. ഈ സാഹചര്യത്തിൽ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തി നോക്കുക.

ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യപാനം പതിവാക്കുന്നതും 'ഡാര്‍ക്ക് സര്‍ക്കിള്‍സി'ലേക്ക് നയിക്കുന്ന ഒന്നാണ്. മദ്യപിക്കുന്നത് ചര്‍മ്മത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. പെട്ടെന്ന് പ്രായമായത് പോലെ തോന്നിക്കാനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണ് ചര്‍മ്മം തൂങ്ങാനുമെല്ലാം മദ്യം കാരണമാകാറുണ്ട്.

മദ്യപാനം പോലെ തന്നെ പുകവലിയും 'ഡാര്‍ക് സര്‍ക്കിള്‍സി'ന് കാരണമായി വരാറുണ്ട്. അതിനാൽ മദ്യപാനവും പുകവലിയും പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിലൂടെ ഇത് മാറാൻ സഹായിക്കും. കായികാധ്വാനം കുറവാണെങ്കിലും ചര്‍മ്മത്തെ ദോഷകരമായി തന്നെ ബാധിക്കുന്നതാണ്. വ്യായാമം പതിവാക്കുന്നതിലൂടെ ചര്‍മ്മത്തെ എത്രമാത്രം പരിപോഷിപ്പിക്കുമെന്ന് കണ്ടു തന്നെ അറിയാവുന്നതാണ്. ദിവസവും വെയിലില്‍ ഏറെ നേരം ചെലവിടുന്നതും 'ഡാര്‍ക് സര്‍ക്കിള്‍സ്' ഉണ്ടാകാനിടയാകുന്നതിനാൽ ഏറെ നേരം വെയിലില്‍ നില്‍ക്കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (31 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (38 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends