Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയിൽ വെളിച്ചെണ്ണ തേച്ച് കിടക്കുന്നവരാണോ? എന്റമ്മോ അപകടമാണ്; ഈ രണ്ടു കാര്യങ്ങൾ മുടിയിൽ ചെയ്യാതിരിക്കൂ

04 JULY 2022 04:02 PM IST
മലയാളി വാര്‍ത്ത

മുടി ദിവസവും നന്നായി സംരക്ഷിക്കുന്നതിലൂടെ തിളക്കവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു. അതുപ്പോലെ മുടി വളരാനായി രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇതിലൂടെ മുടി വളർച്ച കൂട്ടുകയും, കട്ടിയാക്കുകയും ചെയ്യുമെന്ന് പറയുന്നു. എന്നാൽ ഇത്തരം ശീലം മുഖക്കുരു വഷളാക്കുമെന്ന് പലർക്കും അറിയില്ല.

 പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ അത് മുഖക്കുരു രൂക്ഷമാകാൻ കാരണമായേക്കാവുന്ന രണ്ടു ശീലങ്ങളാണ്. നിങ്ങൾക്ക് മുഖക്കുരു വരുന്ന ചർമമാണെങ്കിൽ അത് വിപരീത ഫലം ലഭിക്കാൻ കാരണമാകുന്നു. തലയോട്ടിയിൽ രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ അതിനെ ക്ഷണിച്ചു വരുത്തുന്നതു പോലെയാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ശിരോചർമ്മത്തിൽ അധികനേരം എണ്ണ വയ്ക്കുന്നത് മുഖത്തെ എണ്ണമയമുള്ളതാക്കുക മാത്രമല്ല താരൻ വർധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഘടകമാണിത്. അതേസമയം രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് തലയോട്ടിക്കോ മുടിക്കോ വലിയ സഹായമല്ല. എണ്ണ തലയിണയിൽ കുതിർന്ന് രോഗാണുക്കളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുകയാണ്. അതിനാൽ ഷാംപൂ ചെയ്യുന്നതിന് മുമ്പ് 1-2 മണിക്കൂർ മുടിയിൽ എണ്ണ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (32 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (39 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends