Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ഇഞ്ചിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ഒരു രാത്രി കൊണ്ട് അരയും വയറും കുറയ്ക്കാം

25 AUGUST 2017 09:47 AM IST
മലയാളി വാര്‍ത്ത

തടി പലപ്പോഴും പലരുടേയും പ്രശ്‌നമാണ്. വയറും അരക്കെട്ടുമെല്ലാമാണ് കൊഴുപ്പടിഞ്ഞു കൂടാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍. ഇത്തരം കൊഴുപ്പ് സൗന്ദര്യത്തിനു ദോഷകരാണെന്നതു പോകട്ടെ, ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. ഇത്തരം തടി കുറയ്ക്കാന്‍ സഹായകമായ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇഞ്ചി ഇതിലൊരു വഴിയാണ്.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ഒരു രാത്രിയില്‍ അരക്കെട്ടിന്റെ വണ്ണം രണ്ടര സെന്റീമീറ്ററോളം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ...

1 ടേബിള്‍ സ്പൂണ് ചിരകിയ ഇഞ്ചി അല്ലെങ്കില്‍ ഇഞ്ചി പൗഡര്‍ 45 ടേബിള്‍ സ്പൂണ്‍ ബോഡിലോഷന്‍ പ്ലാസ്റ്റിക് കവര്‍ ടവല്‍ ഇലാസ്റ്റിക് ബാന്റേജ് എന്നിവയാണ് ഇതിനു വേണ്ടത്. ജിഞ്ചര്‍ കംപ്രെസ് എന്നാണ് അരക്കെട്ടു കുറയ്ക്കുന്ന ഈ വിദ്യ അറിയപ്പെടുന്നത്. ടവല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു തടി കുറയാനുള്ള ഭാഗത്തു ചുറ്റുക. ഇത് 5 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കുക. ഈ ഭാഗത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് ഇഞ്ചിപ്രയോഗം പെട്ടെന്നു ഗുണം കിട്ടാന്‍ സഹായിക്കാനാണിത്. 


ഇഞ്ചി ബോഡിലോഷനില്‍ കലക്കി ഈ ഭാഗത്തു പുരട്ടുക, നല്ലപോലെ പുരട്ടണം. പിന്നീട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഈ ഭാഗം രണ്ടുമൂന്നു തവണ ചുറ്റിക്കെട്ടുക. പ്ലെയിനായ, ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിയ്ക്കുന്ന പൊളിത്തീന്‍ കവര്‍ വേണം ഉപയോഗിയ്ക്കാന്‍. ഇതിനു മുകളില്‍ ഇലാസ്റ്റിക് ബാന്റേജ് ചുറ്റുക. ഇത് 6 മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക. രാത്രി കിടക്കും മുന്‍പ് ഇതു ചെയ്ത് രാവിലെ വരെ വയ്ക്കുന്നതാണ് ഗുണം കിട്ടാന്‍ ഏറെ നല്ലത്. ഈ ഭാഗത്ത് ചെറിയൊരു അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികമാണ്.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (8 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (14 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends