Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

പ്രക്യതിദത്ത വഴികളിലൂടെ ലിംഗത്തിന് കരുത്ത് നല്‍കാം

17 AUGUST 2017 11:18 AM IST
മലയാളി വാര്‍ത്ത

പുരുഷത്വത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണം കൂടിയാണ് ലിംഗത്തിന്റെ കരുത്ത്. ലിംഗത്തിന്റെ കരുത്തു കുറയുമ്പോഴാണ് പല പുരുഷന്മാരിലും ആത്മവിശ്വാസക്കുറവും മാനസിക പ്രശ്‌നങ്ങളുമുണ്ടാകുന്നത്. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ദോഷങ്ങളില്ലാത്ത, തികച്ചും സ്വാഭാവികമായ വഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ. നല്ല ആരോഗ്യം, അതായത് നല്ല മാനസിക, ശാരീരിക ആരോഗ്യം ലിംഗാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ലിംഗാരോഗ്യത്തിന് മാത്രമല്ല, നല്ല സെക്‌സ് മൂഡിനും ഇതു പ്രധാനം തന്നെ.

ശാരീരികആരോഗ്യത്തിന് വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദിവസവും 3 ലിറ്റര്‍ വെള്ളം കുടിയ്ക്കുക. പൈലേറ്റ്‌സ്, കുങ്ഫു പോലുള്ള കായികാഭ്യാസങ്ങള്‍ ലിംഗത്തിന്റെ കരുത്തിന് നല്ലതാണ്. സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കുക. പലതരത്തിലുള്ള സെക്‌സ് പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. വൃഷണങ്ങള്‍ ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. മൃദുവായി ഏതെങ്കിലും എണ്ണയുപയോഗിച്ചു മസാജ് ചെയ്യാം. നല്ല ഉദ്ധാരണത്തിനും ബീജാരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്.ലിംഗവും ദിവസവും മൃദുവായി മസാജ് ചെയ്യാം. ഇത് ആയുര്‍വേദ എണ്ണകളുടെ സഹായത്തോടെ ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന എണ്ണയുപയോഗിച്ചു ചെയ്യാം. ദിവസവും ഇതു ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗാരോഗ്യത്തിന് ഏറെ പ്രധാനവുമാണ്.

അമിതസ്വയംഭോഗം ലിംഗാരോഗ്യത്തെയും സെക്‌സ് ജീവിതത്തേയും ബാധിയ്ക്കുമെന്നറിയുക. മിതവായത് ആരോഗ്യത്തിനു നല്ലതുമാണ്. അമിതസ്വയംഭോഗം നിയന്ത്രിയ്ക്കാം. ഇഞ്ചി, ശതാവരി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങള്‍ ലിംഗാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ കഴിയ്ക്കാം. ശതാവരി പാലില്‍ കാച്ചി കഴിയ്ക്കാം.മധുരം, പാലുല്‍പന്നങ്ങള്‍, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.ബീജത്തിന് വെളുപ്പും കട്ടിയും ചെറിയൊരു ഗന്ധവുമെങ്കില്‍ ആരോഗ്യകരമായ ജീവിതമാണ് നിങ്ങളുടേതെന്നര്‍ത്ഥം. എന്നാല്‍ ചാരനിറത്തില്‍ കട്ടിയില്ലാത്തതെങ്കില്‍ ഏതെങ്കിലും രോഗമോ മദ്യത്തിന്റെ കൂടുതല്‍ അളവോ ആണു സൂചിപ്പിയ്ക്കുന്നത്.

 



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (3 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (9 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (15 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends