Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ശരീരത്തിന് സുഗന്ധം പരത്തും ആരോമതൊറാപ്പി

21 AUGUST 2017 12:14 PM IST
മലയാളി വാര്‍ത്ത

സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായമാണ് ആരോമതെറാപ്പി. 1920-കളിലാണ് ആരോമതെറാപ്പി എന്ന വാക്ക് പ്രചാരത്തില്‍ വരുന്നത്. ഫ്രഞ്ച് രസതന്ത്രജ്ഞനായ റെനെ മോറിസ് ഗറ്റഫോസ് ആണ് ആദ്യമായി ഈ പേര് ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ മനോഭാവത്തിലും ആരോഗ്യത്തിലും സസ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സസ്യങ്ങളില്‍ നിന്നെടുക്കുന്ന അവശ്യ എണ്ണകളും മണം പരത്തുന്ന മറ്റ് ഉല്‍പ്പന്നങ്ങളുമാണ് ആരോമതെറാപ്പിയില്‍ ചികില്‍സയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. മറ്റ് സസ്യ ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അവശ്യ എണ്ണകള്‍. അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നതും ചിലപ്പോഴെങ്കിലും മറ്റ് വൈദ്യശാഖകളുമായി സംയോജിപ്പിച്ചും ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായതും ആയ ചികിത്സാ പദ്ധതികൂടിയാണ് ആരോമതെറാപ്പി.

തന്റെ പരീക്ഷണശാലയില്‍ ഉണ്ടായ ഒരു അപകടമാണ് സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണകളുടെ രോഗനിവാരണ ശേഷിയെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പരീക്ഷണ ശാലയില്‍ ഉണ്ടായ അപകടത്തില്‍ റെനെയുടെ കൈയ്ക്ക് പൊള്ളലേറ്റിരുന്നു. പൊള്ളല്‍ മൂലമുളള വേദനയില്‍ നിന്ന് രക്ഷ നേടാനായി സമീപമുണ്ടായിരുന്ന തണുത്ത വെള്ളത്തില്‍ അദ്ദേഹം കൈ മുക്കി. ഇത് സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിച്ച ലാവന്‍ഡര്‍ എണ്ണയായിരുന്നു. അപ്പോള്‍ തന്നെ പൊള്ളലേറ്റ ഭാഗത്തുണ്ടായ ആശ്വാസം അദ്ദേഹം ശ്രദ്ധിക്കുകയായിരുന്നു. പൊള്ളല്‍ വളരെ വേഗം തന്നെ സുഖപ്പെടുകയും ചെയ്തു. പിന്നീട് ജീന്‍ വാല്‍നറ്റ്, റെനെയുടെ ഗവേഷണം മുന്നോട്ട് കൊണ്ടു പോയി. രണ്ടാം ലോക മഹായുദ്ധത്തില്‍ പരിക്കേറ്റ ഭടന്‍മാരെ വാല്‍നറ്റ് ആരോമതെറാപ്പിയിലൂടെ ചികിത്സിക്കുകയുണ്ടായി.യുദ്ധകാലത്ത് പരീക്ഷിച്ച് വിജയിച്ചതോടെ വന്‍ പ്രചാരമാണ് ആരോമതെറാപ്പിക്ക് പിന്നീട് ലോകമെമ്പാടും ലഭിച്ചത്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (8 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (14 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends