Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ആലില വയര്‍ സ്വന്തമാക്കാന്‍ ഇത് ശീലമാക്കൂ

22 AUGUST 2017 10:45 AM IST
മലയാളി വാര്‍ത്ത

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വയര്‍ ചാടുന്നത്. ഇത് ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല ആരോഗ്യ പ്രശ്‌നം കൂടിയാണ്. വയര്‍ കുറയാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്, ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങാവെള്ളം. ഇത് പല വിധത്തിലും വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. ചെറുനാരങ്ങാവെള്ളം, ചാര്‍ക്കോള്‍ എന്നിവ ഉപയോഗിച്ചും വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ, 2ടേബിള്‍സ്പൂണ്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍, 1 ടേബിള്‍സ്പൂണ്‍ ലെമണ്‍ജ്യൂസ്, ഒരു ഗ്ലാസ് ചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ആക്ടിവേറ്റഡ് ചാര്‍ക്കോളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയും. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കൊഴുപ്പു കൊശങ്ങളെ, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തുള്ള കൊഴുപ്പുകോശങ്ങളെ നശിപ്പിയ്ക്കും.ഈ ചേരുവകളെല്ലാം കൂടി യോജിപ്പിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കാം. ഇത് അടുപ്പിച്ച് കുറച്ചുനാള്‍ ചെയ്യുക. വയറ്റിലെ കൊഴുപ്പു നീങ്ങി ആലിലവയര്‍ ലഭിയ്ക്കും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 minute ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (7 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (13 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends