Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

പാദങ്ങള്‍ക്ക് നിറം നല്‍കാന്‍ നാരങ്ങാനീര്

22 AUGUST 2017 01:48 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് നാരങ്ങ. പാദസംരക്ഷണത്തിന്റെ കാര്യത്തിലും നാരങ്ങയെ മാറ്റി നിര്‍ത്തേണ്ടതില്ല. പാദ സംരക്ഷണത്തിന്‍ നാരങ്ങ ഉപയോഗിക്കാം എന്ന് നോക്കാം.

* കുളിക്കുമ്പോള്‍ അല്‍പം ഷാമ്പൂവും നാരങ്ങയും മിക്‌സ് ചെയ്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി അതുകൊണ്ട് കാല്‍ കഴുകാം. ഇത് നഖത്തിനിടയില്‍ ഇരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

* നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് നഖത്തിന് ചുറ്റും നല്ലതു പോലെ ഉരസുക. ഇത് നഖത്തിന് നിറം നല്‍കാനും നഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

* റോസ് വാട്ടറും നാരങ്ങ നീരും മിക്‌സ് ചെയ്ത് അത് കൊണ്ട് കാലില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് കാലിന് നല്ല നിറം വെക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് കാലിലെ നിറം വര്‍ദ്ധിപ്പിക്കും.

* കാല്‍ വിണ്ടതാണെങ്കിലോ കാലിന് നിറം ഇല്ലെങ്കിലും അതിന് പരിഹാരം കാണാന്‍ നാരങ്ങ ഉപയോഗിക്കാം. നാരങ്ങ തൊണ്ടില്‍ ഉപ്പ് കലര്‍ത്തി അത് കൊണ്ട് കാലില്‍ ഉരസാം. ഇത് കാലിന് നിറവും വിണ്ട പാദങ്ങള്‍ക്ക് പരിഹാരവും നല്‍കും.

* തേങ്ങാ വെള്ളവും നാരങ്ങ നീരും മിക്‌സ് ചെയ്ത് കാല്‍ കഴുകുന്നതും കാലിന്റെ ആരോഗ്യത്തെ സഹായിക്കും. ഇത് കാലിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

* വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കാലില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കാല്‍ സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.

* കുളിക്കുമ്പോള്‍ അല്‍പം ഷാമ്പൂവും നാരങ്ങയും മിക്‌സ് ചെയ്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി അതുകൊണ്ട് കാല്‍ കഴുകാം. ഇത് നഖത്തിനിടയില്‍ ഇരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

* നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് നഖത്തിന് ചുറ്റും നല്ലതു പോലെ ഉരസുക. ഇത് നഖത്തിന് നിറം നല്‍കാനും നഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

* റോസ് വാട്ടറും നാരങ്ങ നീരും മിക്‌സ് ചെയ്ത് അത് കൊണ്ട് കാലില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് കാലിന് നല്ല നിറം വെക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് കാലിലെ നിറം വര്‍ദ്ധിപ്പിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (8 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (14 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends