Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറിയാമോ ഈ സ്തന രഹസ്യങ്ങള്‍

25 AUGUST 2017 09:46 AM IST
മലയാളി വാര്‍ത്ത

സ്ത്രീ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളാണ് സ്തനങ്ങള്‍.സ്തനങ്ങളുടെ വലിപ്പവും ആകൃതിയുമെല്ലാം പലരിലും വ്യത്യസ്തമാകും. പ്രായത്തിനനുസരിച്ച് ശരീരത്തില്‍ മാറ്റമുണ്ടാകുന്നതുപോലെ സ്തനങ്ങളിലും മാറ്റങ്ങള്‍ സ്വാഭാവികവുമാണ്. രണ്ടു സ്തനങ്ങളുടേയും വലിപ്പത്തില്‍ വ്യത്യാസം സ്വാഭാവികമാണ്. പല സ്ത്രീകളിലും ഇടതുസ്തനം വലതുസ്തനത്തേക്കാള്‍ വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്തനങ്ങള്‍ ഉത്തേജിതമായാല്‍ പല സ്ത്രീകള്‍ക്കും ഓര്‍ഗാസമുണ്ടാകാറുണ്ട്. 0.5 കിലോ ആണ് ആവറേജ് ബ്രെസ്റ്റ് സൈസ്.

ഒരു സ്ത്രീയുടെ ആകെയുള്ള ശരീരഭാരത്തില്‍ ഒരു ശതമാനം മാത്രം ഇതു വരുന്നു. മുലയൂട്ടുന്നതും സ്തനവലിപ്പവും തമ്മില്‍ ബന്ധമില്ല. വലിയ സ്തനങ്ങളെങ്കില്‍ കൂടുതല്‍ പാലെന്ന ചിന്ത തെറ്റെന്നര്‍ത്ഥം. മുലപ്പാല്‍ ഉല്‍പാദനത്തിനടിസ്ഥാനം ഹോര്‍മോണുകളാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും മാസമുറയ്ക്കു മുന്‍പായും സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സ്വാഭാവികമാണ്. സ്തനങ്ങള്‍ അമര്‍ത്തുന്നതും ഞെക്കുന്നതുമെല്ലാം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്കേലി നടത്തിയ പഠനത്തില്‍ പറയുന്നു.ഒരു സ്ത്രീയില്‍ പുരുഷന്‍ ആദ്യം ശ്രദ്ധിയ്ക്കുന്നത് സ്തനങ്ങളാണെന്നും ചില പഠനങ്ങള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (16 hours ago)

Malayali Vartha Recommends