Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

കടല്‍ വെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗം അകറ്റും

24 AUGUST 2017 11:12 AM IST
മലയാളി വാര്‍ത്ത

കുളിക്കുന്നത് നമ്മുടെ ചര്‍മസംരക്ഷണത്തിനും ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും എത്രത്തോളം പ്രധാനമാണെന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. കടലിലെ വെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗത്തില്‍ നിന്ന് രക്ഷിക്കും എന്നാണ് പറയപ്പെടുന്നത്. വെറുതേ കടലിലിറങ്ങി തിരമാലകളോടു മത്സരിച്ച്, അവയെ മുട്ടിയുരുമ്മി, ഓടി കരയ്ക്കു കയറി, വീണ്ടും കടലിലേക്കിറങ്ങി കുളിക്കുന്നതല്ല, ചര്‍മരോഗങ്ങള്‍ അകറ്റണമെങ്കില്‍ അമാവാസി ദിനത്തില്‍ കടലിലിറങ്ങി കുളിക്കണം. ചിങ്ങമാസത്തിലെ അമാവാസി ദിവസമാണ് കടല്‍ക്കുളി. തീര്‍ഥ അമാവാസിദിനത്തിലെ കടലിലെ കുളി ത്വക്ക് രോഗങ്ങളെ അകറ്റുന്നുവെന്നു വിശ്വാസം.

കാസര്‍കോട് മുതല്‍ കര്‍ണാടകയിലെ സോമേശ്വരം, ഗോകര്‍ണം വരെയുള്ളവര്‍ തീര്‍ഥ അമാവാസി ആചരിക്കുന്നുണ്ട്.തുളുനാടിന്റെ ഉത്സവമായാണ് തീര്‍ഥ അമാവാസിയെ കരുതുന്നത്. രാവിലെ കടല്‍ തീരത്തിനടുത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പൂജകള്‍ നടത്തി കടലില്‍ പാലൊഴിച്ച് കുളിക്കാനാരംഭിക്കുന്നു. വെറ്റിലയും അടക്കയും ഒരു രൂപയും തലയില്‍ ഉഴിഞ്ഞ് കടലില്‍ എറിഞ്ഞാണ് കടലില്‍ കുളി ആരംഭിക്കുന്നത്. നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും കടലില്‍ കുളിക്കാനെത്തും. പിന്നീട് വീട്ടിലെത്തി വിഭവ സമൃദ്ധമായ ഭക്ഷണമുണ്ടാക്കുന്നു. കടല്‍ കാണുമ്പോള്‍ കുളിക്കണമെന്ന് ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. ഇനി മുതല്‍ തീര്‍ഥ അമാവാസി ദിനത്തില്‍ കടലില്‍ പോയി ആവോളം ആസ്വദിച്ച് കുളിക്കു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (3 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (9 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (15 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends