Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ഡയറ്റിനെകുറിച്ച് മറന്നേക്കു, അല്ലാതെ തന്നെ തടി കുറയ്ക്കാം

24 AUGUST 2017 01:13 PM IST
മലയാളി വാര്‍ത്ത

തടി കുറഞ്ഞ് സ്ലിം ആയിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. തടി കുറയ്ക്കാനായി എന്തും ചെയ്യാനും തയ്യാറാകാറുണ്ട്. ഡയറ്റും വെയ്റ്റ്‌ലോസ്സ് സപ്ലിമെന്റുകളും ഒന്നും തന്നെ ഇല്ലാതെ തടി കുറയ്ക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തടി കുറയ്ക്കാനുളള വഴിയെ കുറിച്ചറിയാം. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് താഴേ പറയുന്ന പാനീയം കുടിച്ചാല്‍ മതി ഇത് നിങ്ങളില്‍ തടി കുറച്ച് ശരീരം ഒതുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അഞ്ചോ പത്തോ കുക്കുമ്പര്‍ സ്ലൈസ്, ആറ് ഔണ്‍സ് വെള്ളം, ഒരു നാരങ്ങ അല്‍പം ഇഞ്ചി എന്നിവയെല്ലാം കൂടി നല്ലതു പോലെ അരച്ച് സ്മൂത്ത് ആവുന്നത് വരെ അരക്കാം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. ചെറി കറ്റാര്‍ വാഴ ജ്യൂസ് ചെറി ജ്യൂസ് ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെലാടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴയാകട്ടെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു.രണ്ടോ നാലോ ഔണ്‍സ് ചെറി ജ്യൂസ്. ഒരു ഔണ്‍സ് കറ്റാര്‍ വാഴയുടെ നീര് ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. തണുത്ത വെള്ളം ചേര്‍ത്ത് വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പാലും ജാതിക്കയും തേനും മിക്‌സ് ചെയ്ത് കഴിച്ചാലും അത് തടി കുറച്ച് ശരീരത്തെ ഒതുക്കുന്നു. മാത്രമല്ല നല്ല ഉറക്കത്തിനും ദഹനം കൃത്യമാവാനും പാല്‍ സഹായിക്കും.

ഒരു കപ്പ് പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുള്ള് ജാതിക്ക പൊടിച്ചതും. എല്ലാം കൂടി മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. ഇത് നല്ല ഉറക്കം നല്‍കാനും തടി കുറയാനും സഹായിക്കുന്നു. ആപ്പിള്‍ ജ്യൂസ് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് എന്നും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കഴിച്ച് നോക്കൂ. ആപ്പിളില്‍ ഉള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജ് കുറക്കുന്നു. ഇതിലൂടെ തടി കുറയും എന്ന കാര്യത്തിലും സംശയം വേണ്ട.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 minute ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (7 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (13 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends