Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടയ്ക്കിടെ ഉണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും ഇതിന്റെ ലക്ഷണമാകാം

29 AUGUST 2017 10:54 AM IST
മലയാളി വാര്‍ത്ത

ഇടയ്ക്കിടെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ വേണ്ടത്ര മഗ്‌നീഷ്യം അടങ്ങിയിട്ടില്ലെന്നതാവാം കാരണം. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയ പദാര്‍ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. പേശികള്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതിനും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും മഗ്‌നീഷ്യം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിനും ഇതുപകരിക്കുന്നു. കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഘട്ടത്തിലും സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തും മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഡാര്‍ക് ചോക്ക!്!ലേറ്റ് എല്ലാദിവസവും ഒരു ചെറിയ കഷ്ണം കഴിക്കാം. ധാരാളമായി മഗ്‌നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പാലില്‍ ചേര്‍ത്തു നല്‍കുന്നത് ഇരട്ടി ഗുണം ചെയ്യും. അമിതവണ്ണമുള്ളവര്‍ ഒഴിവാക്കുക. ഇലക്കറികള്‍ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. തോരനാക്കി ചോറിനൊപ്പം കഴിക്കുന്നതാണു നല്ലത്. രാസകീടനാശിനി തളിച്ച ഇലക്കറികള്‍ ഉപ്പിട്ടവെള്ളത്തില്‍ കഴുകിവാരി മാത്രം ഉപയോഗിക്കുക. എല്ലാദിവസവും ഊണിനൊപ്പം മീന്‍ കറിവച്ചു കഴിക്കുന്നത് ശീലമാക്കാം. ചെറുമല്‍സ്യങ്ങള്‍ ആണു കൂടുതല്‍ നല്ലത്. വറുത്തു കഴിക്കുന്നത് ഒഴിവാക്കാം. എല്ലാദിവസവും ഒരു കൈക്കുടന്ന നട്‌സ് കഴിക്കാന്‍ മറക്കരുത്. കപ്പലണ്ടി മുതല്‍ ബദാം വരെ ഇതില്‍ ഉള്‍പ്പെടുത്താം. പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഉത്തമം. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് മഗ്‌നീഷ്യം ധാരാളമായി കലര്‍ന്ന ഭക്ഷണം ശീലമാക്കണം. എല്ലാദിവസവും മഗ്‌നീഷ്യം അടങ്ങിയ ഒരു ഭക്ഷണമെങ്കിലും കുട്ടികളുടെ ടിഫിന്‍ബോക്‌സില്‍ വയ്ക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends