Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ചില വീട്ടുവൈദ്യത്തിലൂടെ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാം

29 AUGUST 2017 11:47 AM IST
മലയാളി വാര്‍ത്ത

സ്ത്രീ സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സ്തനവലിപ്പം. നല്ല ഭക്ഷണം, ശരീരപ്രകൃതി, പാരമ്പര്യം തുടങ്ങി സ്തനവലിപ്പത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പത്തിന് ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട്. ഇത്തരം മാര്‍ഗങ്ങളെക്കുറിച്ചറിയൂ.

* ഒരു പാന്‍ ചൂടാക്കി 3 ടേബില്‍ സ്പൂണ്‍ പെരുഞ്ചീരകം ഇതിലിട്ടു ചൂടാക്കുക. ഒരു മിനിറ്റു ചൂടാക്കിയാല്‍ മതി. ഇതിലേയ്ക്ക് മീനെണ്ണ അഥവാ കോഡ് ലിവര്‍ ഓയില്‍ ഒഴിയ്ക്കണം. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പെരുഞ്ചീരകം ചുവപ്പാകുന്നതുവരെ ചൂടാക്കണം.പിന്നീട് ഇത് വാങ്ങിവച്ച് ഊറ്റെടുക്കണം. ഇതിലേയ്ക്ക് 2 തുള്ളി ലെമണ്‍ ഗ്രാസ് ഓയില്‍, സ്പിയര്‍മിന്റ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.ഇത് ചൂടാറുമ്പോള്‍ മാറിടഭാഗം തുടച്ചു വൃത്തിയാക്കി പുരട്ടാം. ഇരുകൈകളിലും മിശ്രിതമെടുത്ത് കൈകള്‍ തമ്മില്‍ ഉരച്ച് ചൂടാകുമ്പോഴാണ് പുരട്ടേണ്ട്. ഇത് പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി സര്‍കുലാര്‍ രീതിയില്‍ മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റെങ്കിലും മസാജ് ചെയ്യണം.ഇത് അര മണിക്കൂര്‍ കഴിഞ്ഞാല്‍ സാധാരണ വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കുക.ഇത് അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്യുന്നത് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

* എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.

* ചീരജ്യൂസ്3 ടേബിള്‍ സ്പൂണ്‍, ബദാം മില്‍ക്അരക്കപ്പ്, ജീരകപ്പൗഡര്‍2 ടീസ്പൂണ്‍ എന്നിവ ല്ലപോലെ അളക്കിച്ചേര്‍ക്കുക. വേണമെങ്കില്‍ മിക്‌സിയില്‍ ചേര്‍ത്തടിയ്ക്കാം.ഇത് ദിവസവും രാത്രി ഭക്ഷണത്തിനു ശേഷം കുടിയ്ക്കാം. അടുപ്പിച്ച് രണ്ടുമൂന്നു മാസങ്ങള്‍ ഉപയോഗിയ്ക്കുക. മാറിടവലിപ്പം വര്‍ദ്ധിയ്ക്കും.

* ഉലുവ അരച്ച് പേസ്റ്റാക്കി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് പുരട്ടുക.അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

* സവാളയും സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. സവാളയുടെ നീരില്‍ തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മാറിടത്തില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. മാറിടങ്ങള്‍ തൂങ്ങാതിരിക്കാനും മാറിടങ്ങള്‍ക്ക് ഉറപ്പു ലഭിക്കാനും ഇത് ഒരു വഴിയാണ്. ഹെര്‍ബല്‍ മസാജ് രീതിയാണ് ഇത്.

* സ്ത്രീകളുടെ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്ക് കാലങ്ങളായി ഉപയോഗിക്കുന്ന ഔഷധമാണ് കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. സ്തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവ സഹായിക്കും. ഗുണങ്ങള്‍ ലഭ്യമാകാന്‍ ഏത് രൂപത്തിലും ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കാന്‍ ഉലുവയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്. ഇതിലെ ഫൈറ്റോന്യൂട്രിയെന്റ് ഘടകങ്ങള്‍ സ്തനവലുപ്പം കൂട്ടാനുള്ള ഉലുവയുടെ സവിശേഷതകളെ സഹായിക്കും.

* കുക്കുമ്പറും മുട്ടയുടെ വെള്ളയുമാണ് മറ്റൊന്ന്. കുക്കുമ്പറും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് സ്തനങ്ങളില്‍ പുരട്ടുക. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുകയും സ്തനത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (25 minutes ago)

കാരണം ഫോൺ വിളി  (33 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (38 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (40 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (49 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (6 hours ago)

Malayali Vartha Recommends