Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കറുവപ്പട്ടയും തേനും ഉപയോഗിച്ച് വയര്‍ കുറയ്ക്കാം

02 SEPTEMBER 2017 01:15 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ജീവിതരീതികൊണ്ടും ഭക്ഷണരീതി കൊണ്ടും ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധരണമാണ്. വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. വയറു കുറയ്ക്കാന്‍ പല വഴികളുമുണ്ട് ഇതിലൊന്നാണ് തേന്‍, കറുവാപ്പട്ട എന്നിവ. ഫലം ഉറപ്പു നല്‍കുന്ന തികച്ചും പ്രകൃതിദത്തമായ വഴിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ നൂറുശതമാനം ഫലം ഉറപ്പു നല്‍കുന്ന ഒന്നാണ് തേന്‍, കറുവാപ്പട്ട എന്നിവ. ഏതു വിധത്തിലാണ് ഇവ രണ്ടും ഉപയോഗിച്ചു വയര്‍ കുറയ്ക്കുന്നതെന്നു നോക്കൂ, വളരെ ലളിതമായ, ആര്‍ക്കും ചെയ്യാവുന്ന വഴിയാണിത്. ഒരു സ്പൂണ്‍ തേന്‍, 2 സ്പൂണ്‍ കറുവാപ്പട്ട പൊടിഎന്നിവയാണ് ഇതിനായി വേണ്ടത്. കാല്‍ ലിറ്റര്‍ ഇളംചൂടുവെള്ളവും വേണം. വെള്ളത്തിലേയ്ക്കു കറുവാപ്പട്ട പൊടിയിട്ടിളക്കുക.

ഇത് തണുത്ത ശേഷം ഇതിലേയ്ക്കു തേന്‍ ഇളക്കിച്ചേര്‍ക്കാം. വെള്ളത്തിലേയ്ക്കു കറുവാപ്പട്ട പൊടിയിട്ടിളക്കുക. ഇത് തണുത്ത ശേഷം ഇതിലേയ്ക്കു തേന്‍ ഇളക്കിച്ചേര്‍ക്കാം. രാവിലെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ദഹനവും അപചയപ്രക്രിയയും ശക്തിപ്പെടുത്തിയാണ് ഈ മിശ്രിതം വയര്‍ ഭാഗത്തെ കൊഴുപ്പിളക്കുന്നത്. ഇത് ഒരു മാസം അടുപ്പിച്ചു കഴിച്ചു നോക്കൂ, അദ്ഭുതകരമായ ഫലം ലഭിയ്ക്കും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് കൊഴുപ്പു കളയാന്‍ സഹായിക്കുന്നത്. കറുവാപ്പട്ട ദഹനത്തിനു നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു കൂട്ടും. ഇതുവഴി കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയും.വയറിന്റെ ആരോഗ്യത്തിനും ഈ കൂട്ട് ഏറെ നല്ലതാണ്. ഗ്യാസ് പ്രശ്‌നങ്ങളൊഴിവാക്കും. നല്ല ദഹനം നല്‍കും.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends