Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യവാനായ പുരുഷന്റെ ലക്ഷണങ്ങള്‍

03 SEPTEMBER 2017 09:57 AM IST
മലയാളി വാര്‍ത്ത

സ്ത്രീയ്ക്കും പുരുഷനും ആരോഗ്യകരമായ ശരീരം അനുഗ്രഹം തന്നെയാണ്. പുറമേ ആരോഗ്യമുളളവരാണെന്ന് തോന്നുമെങ്കിലും പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. ആരോഗ്യകരമായ പുരുഷശരീരത്തിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയാം.

* ജോലി ചെയ്യുന്നതിനിടെ 20 പുഷ് അപ് അടുപ്പിച്ച് ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആരോഗ്യമുളള പുരുഷനാണ്.

* ദിവസവും ഒരേ സമയത്തു തന്നെ അലാറമില്ലാതെ നിങ്ങള്‍ക്കുണരാന്‍ സാധിയ്ക്കുന്നുണ്ടോ, ആരോഗ്യമുള്ള പുരുഷനാണ് നിങ്ങളെന്നര്‍ത്ഥം.

* ഉറക്കക്കുറവ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ വേണ്ട രീതിയില്‍ ഉറങ്ങിയിട്ടും വല്ലാതെ ക്ഷീണവും മറ്റും തോന്നുകയാണെങ്കില്‍ ഇത് പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണവുമാകാം.

* പിങ്ക് നിറത്തിലെ നാവ് നിങ്ങള്‍ ആവശ്യത്തിന് അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ കഴിയ്ക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ മഞ്ഞ നിറത്തിലെ നാവ് ഫംഗസ് ബാധ, അനീമിയ എന്നതിന്റെ തെളിവു കൂടിയാണ്.

* മൂത്രത്തിന്റെ നിറം വളരെ പ്രധാനം. മഞ്ഞനിറത്തിലെ മൂത്രമെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ വേണ്ട പോലെ വെള്ളം കുടിയ്ക്കാത്തതു കൊണ്ടാകാം. മൂത്രത്തില്‍ രക്തമോ മറ്റോ ഉണ്ടെങ്കിലും ഡോക്ടറെ കാണുക.

* നഖം പിങ്ക് നിറത്തിലാവണം. ഇത് മിനുസമുള്ളതും ഉറപ്പുള്ളതുമാകണം. നഖത്തില്‍ വെള്ള പാടുണ്ടെങ്കില്‍ ഇത് പ്രമേഹലക്ഷണമാകാം. മഞ്ഞ നിറമെങ്കില്‍ ശ്വാസകോശസംബന്ധമായ അസുഖമാകാം.

* വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 70 ബീറ്റ്‌സാണോയെന്നു പരിശോധിയ്ക്കുക. ഇത് 70 അല്ലെങ്കില്‍ അതില്‍ അല്‍പം കുറവുമാകാം. എന്നാല്‍ 70ല്‍ കൂടുതലെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുവാനുണ്ടെന്നു ചുരുക്കം.

* ദിവസവും ഒരേ സമയത്തു തന്നെ നിങ്ങള്‍ക്ക് ശോധനയുണ്ടെങ്കില്‍ ഇതും ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ്. മലബന്ധം പലപ്പോഴും പല അസുഖങ്ങളുടേയും ലക്ഷണവുമാകാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends