Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാം

12 SEPTEMBER 2017 03:08 PM IST
മലയാളി വാര്‍ത്ത

നല്ല ബലവും ആരോഗ്യവും കരുത്തുമുള്ള ശരീരം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനായി ജിമ്മിലും കഠിനവ്യായാമം ചെയ്യുന്നവരും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരക്കാര്‍ക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെയാണ് സ്റ്റാമിനക്കായി കഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കിയാല്‍ മതി.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഒരിക്കലും ശരീരത്തിന് അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നല്ല. മസിലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങളും കഴിയ്ക്കുക. വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അവനവന്റെ ശരീര പ്രകൃതി അനുസരിച്ച് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഇതിലൂടെ സ്റ്റാമിന വീണ്ടെടുക്കാം. ദു:ശ്ശീലങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്. മദ്യപാനം, പുകവലി തുടങ്ങിയവ കായികക്ഷണമത കുറയ്ക്കുകയാണ് ചെയ്യുന്നത്.

എന്തെങ്കിലും വ്യായാമമോ കായിക വിനോദങ്ങളോ ചെയ്യുമ്പോള്‍ ഇടയ്ക്കിടെയുള്ള വിശ്രമം ഒഴിവാക്കുക. അമിതമായി ആയാസം തോന്നുന്നുണ്ടെങ്കില്‍ സെക്കന്റുകള്‍ മാത്രം വിശ്രമിക്കുക. ഭക്ഷണം കഴിയ്ക്കുന്നത് പലതവണയായി കുറഞ്ഞ അളവില്‍ കഴിയ്ക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ വ്യത്യസ്തത നല്ലതാണ്.

എന്നാല്‍ ആരോഗ്യമുള്ള ഭക്ഷണമായിരിക്കണം കഴിയ്‌ക്കേണ്ടത്. കൊഴുപ്പ് കുറഞ്ഞ ഇറച്ചിയും ഭക്ഷണങ്ങളും ശീലമാക്കുക. ഇത് ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മാനസികമായും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശാരീരിക ക്ഷണത വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം ധാരാളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നതാണെങ്കിലും എല്ലാ ദിവസവും ഒരു പോലെ തുടങ്ങുക. ആദ്യം ഏത് വ്യായാമമാണോ ചെയ്യുന്നത് അത് തുടരുക.




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends