ഇങ്ങനെയും ചില വേദനിപ്പിക്കുന്ന ആചാരങ്ങൾ

സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മണിക്കൂറുകളോളം ബ്യൂട്ടി പാർലറുകളിലും സ്പാ കാലിലും കേറി ഇറങ്ങുന്നവരാണ് അധികവും . സൗന്ദര്യ സംരക്ഷണത്തിനായി എത്ര കാശ് മുടക്കാനും മടിയില്ല . എന്നാൽ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ വേണ്ടി ശരീരത്തെ വികൃതമാക്കുന്ന ആചാരങ്ങളും ഉണ്ടെന്നു അറിയാമോ? അത്തരം ചില വിചിത്ര രീതികളുടെ ചിത്രങ്ങള്‍ കാണാം
കൊത്തുപണിചെയ്ത പല്ലുകളുടെ (അ)ഭംഗി
നീണ്ട കഴുത്തുള്ളവരാണ് തായ്‌ലന്‍ഡിലെ സുന്ദരികൾ
ചുണ്ടുകൾ ഇങ്ങനെയും സുന്ദരമാക്കാം
മൂക്കുത്തിയുടെ അഴക്
പീഡനം തടയാൻ ഇങ്ങനെയും
https://www.facebook.com/Malayalivartha