Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷന്മാരുടെ ശരീര ദുര്‍ഗന്ധത്തിനു പിന്നിലെ ഭക്ഷണ ശീലങ്ങൾ

20 SEPTEMBER 2017 12:06 PM IST
മലയാളി വാര്‍ത്ത

എല്ലാവരുടേയും ശരീരത്തിന് മറ്റുള്ളവരിൽ നിന്നും വ്യതാസപ്പെട്ട് സ്വന്തമായ ഗന്ധമുണ്ട്. ശരീരത്തിന്റെ ഗന്ധത്തിനു വ്യത്യാസം വരുത്തുന്നതിന് കഴിക്കുന്ന ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ചിലരില്‍ ഇത് ഭക്ഷണവുമായി വളരെയധികം അടുത്ത് നില്‍ക്കുന്നതാണ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുരുഷന്‍മാരില്‍ ശരീരദുര്‍ഗന്ധം ഉണ്ടാക്കുന്നു. ചില ഭക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ ശരീര ദുര്‍ഗന്ധത്തോടൊപ്പം തന്നെ ആരോഗ്യപരമായി പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചാലാണ് പുരുഷന്മാരിൽ അത് ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നത് എന്ന് നോക്കാം.

പൊതുവെ എരിവുള്ള ഭക്ഷണങ്ങള്‍ ഇഷ്ടമുള്ളവരാണ് പുരുഷന്മാർ എന്നാൽ അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും അത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കുകയും ചെയ്യും.കൂടാതെ ഇത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെളുത്തുള്ളി കൂടുതല്‍ ഇട്ട വിഭവങ്ങള്‍, ഉള്ളി കൂടുതല്‍ ചേര്‍ത്ത വിഭവങ്ങള്‍, എരിവും പുളിയും കൂടുതലുള്ള കറികള്‍ എന്നിവ കഴിക്കുന്നതും ശരീരത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാക്കും.

റെഡ് മീറ്റ് കഴിക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാവാന്‍ കാരണമാകുന്നു. അതിനാൽ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികള്‍ ഉൾപ്പെടുത്തുക.

ഉലുവ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്നാൽ അതും ഒരു പരുതിയിലപ്പുറം കഴിക്കുന്നത് ശരീര ദുര്‍ഗന്ധത്തിനു കാരണമാകും.

പുറത്തുനിന്ന് വാങ്ങിക്കുന്ന കൃത്രിമ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

സ്ത്രീകളേക്കാള്‍ ചോക്ലേറ്റ്,സോഡ, ചായ, കാപ്പി, മദ്യം എന്നിവകൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ് ഇതും ശരീര ദുർഗന്ധത്തിന് കാരണമാക്കുമെന്നു മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.

അമിതമായി ജങ്ക്ഫുഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതുംശരീര ദുര്‍ഗന്ധത്തിന് കാരണമാക്കും. ഇത്തരം ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അനാവശ്യ ശ്വസനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ ഓയിലും, പഞ്ചസാരയും,ഉപ്പും അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.

ഭക്ഷണത്തില്‍ കാര്‍ബണ്‍ കുറഞ്ഞാല്‍ അത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് വിയര്‍പ്പ് കൂടാന്‍ കാരണമാകുന്നു. ഈ അവസരത്തില്‍ രക്തത്തില്‍ കീറ്റോണ്‍ എന്ന കെമിക്കല്‍ ഉണ്ടാകാന്‍ കാരണമാകുകയും ദുര്‍ഗന്ധം ശരീരത്തിനുണ്ടാകുകയും ചെയ്യുന്നു.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത് ഹൈഡ്രജന്‍ സള്‍ഫൈഡും മീഥൈയ്‌നും പുറം തള്ളുന്നത് കാരണം ശരീരദുർഗന്ധം ഉണ്ടാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends