Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറങ്ങും മുൻപ് പൊക്കിളിൽ അൽപ്പം വെളിച്ചെണ്ണ തടവി നോക്കൂ

20 MARCH 2018 11:58 AM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍. അത് ശരീരത്തിലെ പല അവയവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊക്കിളില്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നാഡികളും സമ്മേളിയ്ക്കുന്നു. അമ്മയെയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കുന്ന പൊക്കിൾകൊടി ബന്ധത്തെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ?
അതുപോലെ വെളിച്ചെണ്ണയ്ക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട് എന്നറിയാമല്ലോ? . ഇതിലെ കൊഴുപ്പ് മോണോസാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ ദോഷങ്ങള്‍ കുറവുമാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ആരോഗ്യത്തിനും ചര്‍മരോഗങ്ങള്‍ക്കും മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം തന്നെ വെളിച്ചെണ്ണ നല്ല മരുന്നാണ്.
അധികമാർക്കും അറിഞ്ഞുകൂടാത്തതും വളരെ പ്രയോജനപ്രദവുമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, ചെവിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന്റെ ചില പ്രശ്നങ്ങൾ, പാൻക്രിയാസ് പ്രശ്നങ്ങൾ തുടങ്ങി 20 ലധികം അസുഖങ്ങൾ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട് എന്നതാണ് സത്യം.
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ ലഭ്യമാകുന്നത്. പുരുഷന്മാര്‍ക്കും ഇതു പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.
ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും.
പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം പറയാന്‍. പൊക്കിള്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളിച്ചെണ്ണയിലെ പല ആരോഗ്യഗുണങ്ങളും ഇതിലൂടെ നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് നല്ലൊരു വേദന സംഹാരിയാണ്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത്.
പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കും. വയര്‍ കുറയ്ക്കും.
അടുത്തതവണ ജലദോഷം വരുമ്പോൾ പൊക്കിളിൽ കുറച്ച് വെളിച്ചമെന്ന പുരട്ടിനോക്കൂ ..കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.
വയര്‍ വന്നു വീര്‍ക്കുന്നത് തടയാനും കുറച്ചു വെളിച്ചമെന്ന പൊക്കിളിലും ചുറ്റുമായി തടവിയാൽ മതി.
അണുബാധയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പൊക്കിളിലെ ഈ വെളിച്ചെണ്ണ പ്രയോഗം. വെളിച്ചെണ്ണ നല്ലൊരു അണുനാശിനിയാണ്. പൊക്കിളിലെ അഴുക്കു നീക്കാനും ഇത് നല്ലതാണ്. ചിലരുടെ പൊക്കിളിനുള്ളിൽ കറുത്ത നിറം ഉണ്ടാകാറുണ്ട്. ഇത് അഴുക്കാണെന്നു തിരിച്ചറിയാതെ പലപ്പോഴും ഇൻഫെക്ഷൻ ആകും . ഇതിനു പരിഹാരമാണ് വെളിച്ചമെന്ന ചെറുതായി ചൂടാക്കി പൊക്കിളിൽ ഒഴിക്കുന്നത്.
മുട്ടു വേദനക്കും പരിഹാരം എന്ന പൊക്കിളിൽ തടവുന്നതാണീ . ഇതിനു വെളിച്ചെണ്ണയേക്കാൾ ഗുണം കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുന്നതാണ്. കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും.
ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ പൊക്കിളിൽ ഒഴിച്ച് ചുറ്റും തടവിയാൽ മതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends