Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യഭാഗത്തെ ഇരുണ്ട നിറം നിസാരമായി കരുതേണ്ട...

29 APRIL 2018 10:33 PM IST
മലയാളി വാര്‍ത്ത

സ്ത്രീയിലെങ്കിലും പുരുഷനെങ്കിലും സ്വകാര്യ ഭാഗം ഇരുണ്ട നിറമാകുന്നത് സ്വാഭാവികമാണ്. ഈ ഭാഗം വെളുപ്പിയ്ക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കി മാര്‍ക്കറ്റിലിറങ്ങുന്ന ക്രീമുകളും കുറവല്ല. എന്നാല്‍ സ്വകാര്യഭാഗങ്ങള്‍ ഇത്തരത്തില്‍ ഇരുണ്ടിരിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും അഞ്ജാതമായിരിയ്ക്കും. ഇതിന് പ്രധാന ഘടകമായി പ്രവര്‍ത്തിയ്ക്കുത് ചില ഹോര്‍മോണുകളാണ്.ഇതറിയാതെ ഈ ഭാഗത്തും വെളുക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ഏറെപ്പേരുണ്ട്. ഇത് ഈ ഭാഗത്തെ സ്വാഭാവിക ആരോഗ്യം കളയുമെന്നു മാത്രമല്ല പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അണുബാധകളുമുണ്ടാക്കുകയും ചെയ്യും. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുമ്‌ബോള്‍ ഇതു കൊണ്ടുതന്നെ രണ്ടു പ്രാവശ്യം ചിന്തിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

ഗര്‍ഭധാരണ സമയത്ത് സ്ത്രീ ശരീരത്തിന്റെ ഇത്തരം സ്വകാര്യഭാഗങ്ങളിലെ നിറം കൂടുതല്‍ ഇരുണ്ടതാകും.ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ അധികരിയ്ക്കുന്നത് സ്വകാര്യഭാഗങ്ങളിലെ ഇരുണ്ട നിറം കൂടുതല്‍ ആഴത്തിലാകാന്‍ കാരണമാകും. ഈ സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ കൂടുതലാകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. പിന്നീട് ഗര്‍ഭധാരണവേളയിലും പ്രസവ, മുലയൂട്ടല്‍സമയത്തുമെല്ലാം ഈ ഹോര്‍മോണ്‍ അളവ് ഏറെയാകും. ഇത് സ്വകാര്യഭാഗങ്ങളിലും മാറിടങ്ങളിലും നിറവ്യത്യാസം അധികരിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

ആണ്‍കുട്ടികളുടെ കാര്യത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അധികരിയ്ക്കുന്നതാണ് ലിംഗഭാഗത്തെ കറുപ്പിനു കാരണം. യൂവാവാകുമ്‌ബോഴേയ്ക്കും ഇത് കൂടുതല്‍ ഇരുണ്ടതാകും.പുരുഷന്മാരില്‍ യൗവനത്തിലാണ് ഈ ഭാഗത്തു കറുപ്പധികരിയ്ക്കുക. ഈ സമയത്താണ് ഇവരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം അധികരിയ്ക്കുക. ഇതുതന്നെയാണ് ഇതിനു കാരണവും.

പുരുഷന്മാര്‍ക്കു മസിലുകള്‍ക്കു ബലം വരുന്നതും ശരീരരോമങ്ങള്‍ വളരുന്നതുമെല്ലാം ഈ സമയത്താണ്. ഇതുകൊണ്ടുതന്ന ഈ സമയത്ത് ലിംഗഭാഗത്തെ നിറം കൂടുതല്‍ ഇരുണ്ടതാകും. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളടക്കമുള്ളിടത്ത് കൂടുതല്‍ രോമവളര്‍ച്ചയുമുണ്ടാകും.

എന്നാല്‍ അസാധാരണമായ കറുപ്പു നിറത്തിനു ചില പ്രത്യേക കാരണങ്ങളുണ്ടാകും. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,സാധാരണ പ്രായധിക്യമാകുമ്‌ബോള്‍ ഇരുണ്ട നിറം കുറയുകയാണ് ചെയ്യുക. എന്നാല്‍ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പു വര്‍ദ്ധിയ്ക്കുന്നത് ചില രോഗലക്ഷണങ്ങള്‍ കൂടിയാകാം. പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇത്തരം ഭാഗത്ത് അസാധാരണമാം വിധം കറുപ്പുണ്ടാകാന്‍ കാരണമാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്റെ ആകെയുള്ള താളത്തെ തകിടം മറിയ്ക്കുതാണ് കാരണം. വൈറ്റമിന്‍ കുറവുകളും സ്വകാര്യഭാഗത്ത് കൂടുതല്‍ കറുപ്പുണ്ടാകാന്‍ കാരണമാക്കു ഒന്നാണ്. ശരീരത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ലഭിയ്ക്കാതെ വരുമ്‌ബോള്‍ ഇത് സ്വകാര്യഭാഗത്തെ ഇരുണ്ട നിറമായി പ്രത്യക്ഷപ്പെടാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ഭാരക്കൂടുതല്‍ സ്വകാര്യഭാഗങ്ങളില്‍ കറുപ്പുണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. പെട്ടെന്നു ഭാരം കൂടുതലുംസ്ത്രീ പുരുഷന്മാരിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിയ്ക്കും. ഇതു കറുപ്പു നിറമായാണ് മിക്കവാറും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. സ്വകാര്യഭാഗം അടിക്കടി ഷേവ് ചെയ്യുന്നത് ഈ ഭാഗത്തെ കറുപ്പിനു കാരണമാകും. ഇതിനായി കെമിക്കലടങ്ങിയ വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതും വാക്‌സിംഗും മറ്റുമെല്ലാം സ്വകാര്യ ഭാഗത്തെ കറുപ്പിന് കാരണങ്ങളാണ്.

കോട്ടനല്ലാത്ത അടിവസ്ത്രങ്ങളാണ് മറ്റൊരു കാരണം. സിന്തറ്റിക് അടിവസ്ത്രങ്ങള്‍ സ്വകാര്യഭാഗങ്ങളുടെ ആരോഗ്യത്തിനും ഈ ഭാഗത്തെ ചര്‍മത്തിനുമെല്ലാം കേടാണ്. പ്രത്യേകിച്ചും അധികം വായു കടക്കാത്ത, ഈര്‍പ്പമുണ്ടാകാന്‍ സാധ്യതയുള്ള ഭാഗമാകുമ്‌ബോള്‍. അധികം ഇറുക്കമില്ലാത്ത, കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുതാണ് ഏറ്റവും നല്ലത്.

സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറിയുടെ ഒരു ലക്ഷണം കൂടിയാണ് ഈ ഭാഗത്തുണ്ടാകുന്ന അമിതമായ നിറംമാറ്റം. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമ്‌ബോഴാണ് പോളിസിസ്റ്റിക് ഓവറി ഉണ്ടാകുന്നത്.. ഈ കാരണം കൊണ്ടുതന്നെ ഈ ഭാഗത്തു കറുപ്പുണ്ടാകാനും സാധ്യതയേറെയാണ്.

അസുഖ കാരണമല്ലെങ്കില്‍ ഇത്തരം ഇരുണ്ട നിറം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. സോപ്പു പോലുള്ള വസ്തുക്കള്‍ രഹസ്യഭാഗം കഴുകാന്‍ സ്ത്രീകളും പുരുഷന്മാരും ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും സ്ത്രീകള്‍. ഇത് ഈ ഭാഗത്തെ സ്വാഭാവിക പിഎച്ച് തോതു നശിപ്പിയ്ക്കും. ഇതുകൊണ്ടു തന്നെ അണുബാധകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാകുകയും ചെയ്യും. ഇത് ഈ ഭാഗത്തു കറുപ്പു നിറമുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വെള്ളമുപയോഗിച്ചു കഴുകുന്നതു തന്നെ ഈ ഭാഗം വൃത്തിയാക്കാന്‍ മതിയാകും. അസുഖകാരണമാണ് ഇത്തരം നിറത്തിനു കാരണമെങ്കില്‍ ചികിത്സാരീതികള്‍ തേടുന്നതാണ് അഭികാമ്യം. പ്രത്യേകിച്ചും പിസിഒസ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക്. ഇതുപോലെ വൈറ്റമിനുകള്‍ കഴിയ്ക്കുന്നതും ഇതു മൂലമാണ് കറുപ്പെങ്കില്‍ ആശ്വാസം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends