ഹൃദയത്തെ കാക്കാന്‍ ചോക്കളേറ്റ്

ഹൃദയരോഗത്തിന് ചോക്കളേറ്റ് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റ്‌റ്റ് കണ്ടെത്തിയിരിക്കുന്നു. രക്തധമനികള്‍ ദൃഢമാകുകയും കൊഴിപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്‌ക്കാന്‍ ഡാര്‍ക്ക് ചോക്കളേറ്റിന് സാധിക്കുമത്രേ. ദിവസവും രണ്ട് കപ്പ് ചോക്കളേറ്റ് കുടിക്കുകയാണെങ്കില്‍ ഓര്‍മകുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും. പക്ഷാഘാതം പിടിപെടാനുളള സാധ്യത കുറയ്‌ക്കാനും ചോക്കളേറ്റിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha