വാട്ടര്‍ തെറാപ്പിയിലൂടെ കാന്‍സര്‍ അകറ്റാം

എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമാണ് കാന്‍സര്‍. പല കാരണങ്ങളാല്‍ പ്രായഭേദമന്യേ ആര്‍ക്ക്‌വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് കാന്‍സര്‍. പല പ്രതിവിധികളും ഇന്ന് കാന്‍സറിനുണ്ട്. ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന് വാട്ടര്‍ തെറാപ്പി കാന്‍സറിന് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. എന്താണ് വാട്ടര്‍ തെറാപ്പി എന്ന് നോക്കാം.
രാവിലെ പല്ലുതേക്കുന്നതിനും മുമ്പ് ഒന്നര ലിറ്റര്‍ , അതായത് 56 ഗ്ലാസ്സ് വെള്ളംകുടിക്കുക. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത്. കൂടാതെ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്. ആവശ്യമെങ്കില്‍ തിളപ്പിച്ച് അരിച്ച വെള്ളം ഉപയോഗിക്കാം. ശരീരോഷ്മാവ് നിയന്ത്രിക്കുകയും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തളളുകയും ചെയ്യുന്നു.
അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്‍കും. വാട്ടര്‍ തെറാപ്പിവിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു.തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു.
https://www.facebook.com/Malayalivartha