Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

നടുവേദനമാറ്റും ഒറ്റമൂലി

23 APRIL 2017 12:12 PM IST
മലയാളി വാര്‍ത്ത

നടുവേദന ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും നടുവേദനയുണ്ട്.കമ്പ്യൂട്ടറിനു മുന്നില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്ലാം കാരണങ്ങളായി പറയാം. നടുവേദന പലര്‍ക്കും തള്ളിക്കളയാന്‍ വയ്യാത്ത പ്രശ്‌നമായി മാറാറുണ്ട്. ഇരിയ്ക്കാനും നില്‍ക്കാനും നടക്കാനുമൊന്നും കഴിയാത്ത വിധത്തില്‍ ഇത് അസ്വസ്ഥതയുണ്ടാക്കാറുമുണ്ട്. തികച്ചും പ്രകൃതിദത്തമായതും ദോഷങ്ങള്‍ വരുത്താത്തതുമായ ചില ഒറ്റമൂലികള്‍ ഉണ്ട്. നടുവേദന പൂര്‍ണമായും ശമിപ്പിയ്ക്കുന്ന ഒരു ഒറ്റമൂലിയെ അറിയാം.

പാല്‍, വെളുത്തുള്ളി, തേന്‍ എന്നിവയാണ് ഈ ഒറ്റമൂലിയ്ക്കു വേണ്ടത്. 200 മില്ലി പാല്‍, 4 വെളുത്തുള്ളിയല്ലി, തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. വെളുത്തുള്ളിയല്ലി നല്ലപോലെ ചതയ്ക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടില്‍ തീ കത്തിയ്ക്കുക. ഇതു പതുക്കെ വെന്തുവരുമ്പോള്‍ പാല്‍ ഇതിലേയ്‌ക്കൊഴിയ്ക്കണം. കുറഞ്ഞ തീയില്‍ത്തന്നെ ഇതു ചൂടാക്കുക.തിളയ്ക്കും മുന്‍പു വാങ്ങി വയ്ക്കണം.

തേന്‍ രുചിയ്ക്കു വേണ്ടി വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. അടുപ്പിച്ച് ദിവസം ഒരു തവണ വീതം ഈ മിശ്രിതം കഴിയ്ക്കുന്നത് നടുവേദനയില്‍ നിന്നും പൂര്‍ണമായും മോചനം നല്‍കും. സയാറ്റിക്ക പ്രശ്‌നങ്ങള്‍, അതായത് നടുഭാഗത്തു നിന്നും തുടങ്ങി കാലുകളിലേയ്ക്കു പോകുന്ന സയാറ്റിക്ക നെര്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലൊരു പരിഹാരമാണ്. ഇതിനൊപ്പം ദിവസവുമുള്ള വ്യായാമങ്ങള്‍ കൂടിയാകുന്നത് ഏറെ ഗുണം ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (8 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (17 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (57 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 hours ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

Malayali Vartha Recommends