Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഈ രോഗം ആരുടേയും കണ്ണു നനയിക്കും

09 SEPTEMBER 2017 02:44 PM IST
മലയാളി വാര്‍ത്ത

സാധാരണ മനുഷ്യരുടെ പ്രായം കൂടുന്നതിനെക്കാള്‍ എട്ട് മടങ്ങ് വേഗത്തില്‍ പ്രായം കൂടുന്ന അപൂര്‍വരോഗം ബാധിച്ചിരിക്കുന്നത് മദ്ധ്യപ്രദേശിലെ ശ്രേയനസ് ബാര്‍മത്ത് എന്ന ബാലനാണ്. ലോകത്തില്‍ ആകെ 150ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇങ്ങനെയൊരവസ്ഥയുമായി ജനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനും പരിമിതികളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 11വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ കണ്ടാല്‍ അറുപത് കഴിഞ്ഞ വൃദ്ധനാണെന്ന് തോന്നും. അസാധാരണമായ പ്രോട്ടീന്‍ നിര്‍മിക്കുന്ന ഹച്ചിന്‍സണ്‍ ഗില്‍ഫോര്‍ഡ് പ്രോജേറിയ സിന്‍ഡ്രോം എന്നാണ് ഈ രോഗത്തെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഇത്തരം പ്രോട്ടീനുകളടങ്ങിയ കോശങ്ങള്‍ ശരീരത്തെ വേഗത്തില്‍ പ്രായം കൂടാന്‍ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തല്‍.

പ്രോജേറിയ ബാധിച്ച രോഗികള്‍ സാധാരണയായി പതിമൂന്ന് വയസ്സിനകം ഹൃദയാഘാതമോ പക്ഷാഘാതമോ ബാധിച്ച് മരിക്കാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.തലയില്‍ കഷണ്ടിയും പ്രായാധിക്യവും കാണിക്കുന്ന ഈ രോഗം പ്രോജേറിയ എന്നാണ് അറിയപ്പെടുന്നത്. മറ്റു കുട്ടികളുടെതിനെ അപേക്ഷിച്ച് ശരീരത്തിന് ബലമില്ലാത്ത അവസ്ഥയും ശ്രേയസ് നേരിടുന്നു. ഇത്തരം രോഗാവസ്ഥയുടെ കഥ പറയുന്ന ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന ചിത്രം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ നിന്നാണ് പ്രൊജേറിയ എന്ന് ഈ രോഗം അറിയപ്പെടാന്‍ തുടങ്ങിയത്. ഇത്തരം ഒരവസ്ഥ തനിക്കുണ്ടെങ്കിലും തന്റെ സ്വപ്നങ്ങളെ അതൊരിക്കലും ബാധിക്കില്ലെന്ന് ശ്രേയസ് പറയുന്നു. സംഗീതോപകരണങ്ങള്‍ വായിക്കുന്നതിനും പാട്ടു പാടുന്നതിനും സൈക്കിളോടിക്കുന്നതിനുമൊന്നും ഇത് തടസ്സമല്ലെന്ന് ശ്രേയസ് വിശ്വസിക്കുന്നു. ശ്രേയസിന്റെ ഏറ്റവും വലിയ സ്വപ്നം പ്രശസ്തനായ ഒരു പാട്ടുകാരനാകുകയെന്നതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends