അസുഖങ്ങള്‍ അകറ്റാന്‍ തുളസി

ഒരുപിടി തുളസിയിലയും എട്ടോ പത്തോ കുരുമുളകും കൂടി ഇരുന്നൂറ് മില്ലി ലിറ്റര്‍ വെളളത്തില്‍ തിളപ്പിക്കുക വെളളം വറ്റി പകുതിയാകുമ്പോള്‍ ഇതെടുത്ത് ദിവസവും ഒരൗണ്‍സ് കുടിക്കുക. ജലദോഷം, പനി തുടങ്ങിയവയെ പ്രതിരോധിക്കാന്‍ സഹായിക്കും.
ഗുല്‍ഗ്ഗുലു, അകില്‍, വയമ്പ്, മഞ്ഞള്‍, കുന്തിരിക്കം മുതലായവ വീടിനകത്തു പുകയ്‌ക്കുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha