Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

ജീരകത്തിന് ഗുണങ്ങള്‍ മാത്രമല്ല, ദോഷങ്ങളും ഏറെയുണ്ട്! സ്ഥിരമായി ജീരകവെള്ളം കുടിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് അറിഞ്ഞിരിക്കണം

01 SEPTEMBER 2021 11:43 AM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തിലും വെള്ളത്തിലും ജീരകം ധാരളം ഉപയോഗിക്കുന്നവരാണ് എല്ലാവരും. ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ ജീരക വെള്ളം സ്ഥിരമാക്കിയവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം സഹായിക്കാറുണ്ട്.

എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ ജീരക വെള്ളം കുടിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീരക വെള്ളത്തിന്റെ ഉയര്‍ന്ന ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് അസാധാരണമായ രക്തസ്രാവം.

ജീരക വെള്ളം അധികമായി കഴിക്കുന്നത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയ കുറയ്ക്കുകയും ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കുറയ്ക്കുകയും ഹൈപ്പോഗ്ലൈസീമിയ പോലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ജീരക വെള്ളം ഉപയോഗിക്കുമ്‌ബോള്‍ ശ്രദ്ധിക്കുക. ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭകാലത്ത് നല്‍കുന്ന മരുന്നുകളിലും പ്രതിഫലിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ജീരക വെള്ളം കാരണമാകുന്നതിനാല്‍, പ്രത്യേകിച്ച് സി-സെക്ഷന്‍ ഡെലിവറി സമയത്ത് ദോഷകരമാണ്. ജീരക വെള്ളത്തിന്റെ ഒരു പ്രധാന പാര്‍ശ്വഫലങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉള്‍പ്പെടുന്നു. ഗ്യാസ് പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനാല്‍, ആളുകള്‍ ജീരകം അസംസ്‌കൃതമായി കഴിക്കുന്നത് കാണപ്പെടുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അസിഡിറ്റിക്ക് കാരണമാകുന്നു.

ജീരകത്തിന്റെ സാധാരണ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് ഇത്. അമിതമായ അളവില്‍ ജീരകമോ ജീരക വെള്ളമോ കഴിച്ചാല്‍ ആര്‍ത്തവ സമയത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. പതിവായി രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ജീരക വെള്ളം നിയന്ത്രിതമായ അളവില്‍ കഴിക്കണം. ഉയര്‍ന്ന അളവില്‍ ജീരകവെള്ളം കഴിക്കുന്നത് കരളിനും വൃക്കയ്ക്കും ദോഷം ചെയ്യും. ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവാന്‍മാരാക്കുകയും ജീരക വെള്ളം കുടിക്കുന്നത് കുറയ്ക്കുകയും വേണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (12 minutes ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (33 minutes ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (49 minutes ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (59 minutes ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (1 hour ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (1 hour ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (15 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (15 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (15 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (16 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (16 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (17 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (18 hours ago)

Malayali Vartha Recommends