Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ധാരാളം ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും ഇവയുടെ ദഹനത്തിന് സമയം കൂടുതല്‍ വേണം; നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് പൊറോട്ട നയിക്കും; പൊറോട്ടയുടെ ദോഷ വശങ്ങൾ ഇതൊക്കെയാണ്

05 SEPTEMBER 2021 06:43 PM IST
മലയാളി വാര്‍ത്ത

പൊറോട്ടയും ബീഫും...ആഹാ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു അല്ലേ? വളരെ പെട്ടെന്ന് മലയാളികളുടെ ആഹാര വിഭവങ്ങളിൽ കടന്ന് കൂടിയ ഒരു ഭക്ഷണമാണ് പൊറോട്ട. ഈ ആഹാരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല കേട്ടോ.

പൊറോട്ടയുടെ പ്രധാന ചേരുവകൾ മൈദയും ഡാല്‍ഡയുമാണ്. അന്നജം, കൊഴുപ്പ് എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. പൊറോട്ട കഴിക്കുമ്പോൾ ധാരാളം കാലറി ശരീരത്തില്‍ അടിഞ്ഞ് കൂടും . വളരെ പതുക്കെ മാത്രമേ ഇത് ദഹിക്കുകയുള്ളൂ.

ധാരാളം ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും ഇവയുടെ ദഹനത്തിന് സമയം കൂടുതല്‍ വേണം. നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് പൊറോട്ട നമ്മെ നയിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

 

 

വൈറ്റമിനുകള്‍, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ്സ്, ധാതുക്കള്‍, ഫൈറ്റോകെമിക്കല്‍സ് തുടങ്ങിയ പോഷകങ്ങളൊന്നും പൊറോട്ടയിലില്ല. എന്നാൽ ചിലപ്പോഴെങ്കിലും പൊറോട്ട കഴിക്കുന്നത് കൊണ്ട് തെറ്റില്ല കേട്ടോ.

മൈദ ഉണ്ടാക്കുന്നത് ഗോതമ്പില്‍ നിന്നാണ്. മൈദ കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യുന്നുണ്ട്. തവിടില്‍ നാരുകളും പോഷകങ്ങളും ഉണ്ട് . തവിട് നീക്കുന്നതോടെ ഇവ നഷ്ടമാകുന്നു. പിന്നീട് ഇതിലുള്ളത് അന്നജം മാത്രമാണ്. നാരുകള്‍ നീക്കം ചെയ്യുന്നതോടെ ഈ അന്നജം ചീത്ത അന്നജമായി മാറുകയാണ്.

എണ്ണയ്ക്കു പകരം പൊറോട്ടയ്ക്ക് ചേര്‍ക്കുന്നത് ചീത്ത കൊഴുപ്പായ ട്രാന്‍സ് ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ഡാല്‍ഡ, വനസ്പതി എന്നിവയാണ്. ഇവ ഹൃദയാഘാതത്തിനും അമിതവണ്ണത്തിനും സ്ട്രോക്കിനും പ്രമേഹത്തിലേക്കുമൊക്കെ നയിക്കും.

മൈദയുടെ മഞ്ഞ നിറം മാറ്റുവാൻ ബെന്‍സോ പെറോക്സൈഡ് എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നുണ്ട് . ഇതൊക്കെ ശരീരത്തെ ദോഷമായി ബാധിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (9 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends