Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ഇനി മുതല്‍ വെജിറ്റേറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ചിക്കന്‍ കഴിക്കാന്‍ പുത്തന്‍ വിദ്യ; 16 മുതല്‍ 18 വരെ ദിവസവും നൂറു പേര്‍ക്ക് വെജിറ്റേറിയന്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച ബര്‍ഗര്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കമ്പനി

15 SEPTEMBER 2021 08:24 PM IST
മലയാളി വാര്‍ത്ത

ചെടികളില്‍ ഉല്‍പാദിപ്പിച്ച കോഴിയിറച്ചി ഗള്‍ഫില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. കൂടാതെ സൗജന്യമായി തന്നെ ഇതിന്‍റെ രുചി അറിയാനും സൗകര്യം ഓര്‍ക്കിയിട്ടുണ്ട്. ദുബായില്‍ ഈ മാസം 16 മുതല്‍ 18 വരെ ദിവസവും നൂറു പേര്‍ക്ക് വെജിറ്റേറിയന്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച ബര്‍ഗര്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

അതോടൊപ്പം തന്നെ ടിന്‍ഡില്‍ എന്നാണ് ഈ വെജിറ്റേറിയന്‍ കോഴിക്ക് പേര് നല്‍കിയിരിക്കുന്നത്. വിളിക്കുന്നത് ചിക്കന്‍, കോഴിയിറച്ചി എന്നൊക്കെയാണെങ്കിലും ഇതിന് കോഴി എന്നല്ല ഒരു പക്ഷിയുമായും ബന്ധമില്ല എന്നാണ് അധികൃതര്‍ പറയുന്നയത്.

 

 

 

 

 

 

പൂര്‍ണമായും ചെടികളില്‍ വിളയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ചിക്കന്‍റെ രുചിയുള്ള ഇതിന്‍റെ നിര്‍മാണമെന്ന് നെക്സ്റ്റ് ജെന്‍ ഫുഡ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും സി ഇ ഒയുമായ ആന്‍ഡ്രേ മെനസിസ് വ്യക്തമാക്കിയത്.

ദുബൈ ജുമൈറ ബീച്ച്‌ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടിന്‍ഡില്‍ എന്ന വെജിറ്റേറിയന്‍ കോഴിയിറച്ചി ആദ്യമായി ദുബായില്‍ പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ വെജിറ്റേറിയന്‍ കോഴിയിറച്ചി കൊണ്ട് പാകം ചെയ്ത വിഭവങ്ങള്‍ പരീക്ഷിക്കാനും അവസരം ഒരുക്കിയിരുന്നു.

 

 

 

 

 

 

 

 

ചിക്കന്‍ വിഭവങ്ങളുടെ രൂപത്തിലും ഭാവത്തിലും രുചികളിലും നിരവധി വിഭവങ്ങളൊരുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരായ ഷെഫുമാര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഈ മാസം 16 മുതല്‍ യു എ ഇയിലെ ദുബായ്, അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ എട്ട് റെസ്റ്റോറന്റുകളുടെ ഇരുപതോളം ശാഖകളില്‍ ടിന്‍ഡില്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച വിഭവങ്ങള്‍ ലഭ്യമാകുന്നതാണ്.

 

 

 

 

 

ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയനര്‍, അക്കിറ ബാക്ക് ദുബായ്, ഡി ഐ എഫ്സിയിലെ ബിബി സോഷ്യല്‍ ഡൈനിങ്ങ്, ഡി ഐ എഫ് സിയിലെയും ജുമൈറ പാര്‍ക്കിലെയും ബൈറ്റ് മീ ബര്‍ഗര്‍, ഗെറ്റ് പ്ലക്ക്ഡ് റെസ്റ്റോറന്റുകള്‍, ജുമൈറ ബീച്ച്‌ ഹോട്ടലിലെ ഫിക്ക,

ദുബായ് മറീനയിലെ സീറോ ഗ്രാവിറ്റി, ദുബായിലെയും അബൂദബിയിലെയും ലാ ബ്രിയോഷേ, ഫുജൈറ അല്‍ അഖ ബീച്ചിലെ ലേ മേറിഡിയന്‍ എന്നിവിടങ്ങളിലാണ് വിഭവങ്ങള്‍ ലഭ്യമാകുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (9 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends