Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

കുഞ്ഞുങ്ങൾക്ക് ആഹരം നൽകുന്നതിൽ ഭയം ഉള്ളവരാണോ നിങ്ങൾ?? കുഞ്ഞുങ്ങള്‍ക്ക് റാഗി അഥവാ പുല്ല് നല്‍കേണ്ടത് ഇങ്ങനെ......

16 SEPTEMBER 2021 09:52 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ശേഷം കൊടുത്തു തുടങ്ങുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. മുലപ്പാല്‍ ശേഷം കുട്ടിയ്ക്ക് കൊടുത്തു തുടങ്ങുന്ന ഭക്ഷണങ്ങളില്‍ പ്രധാനം. റാഗി ആരോഗ്യകരമാണ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും. ഫിംഗര്‍ മില്ലറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിയ്ക്കുന്നത്.

റാഗി പാല്‍ ആയിട്ടല്ല, അതേ രൂപത്തില്‍ തന്നെ കുറുക്കിയാണ് നല്‍കേണ്ടത്. ഇതിന്റെ തവിടിലാണ് പ്രധാനമായും പോഷകങ്ങള്‍ വരുന്നത്. ഇതിന്റെ മാത്രമല്ല, ഏതു ധാന്യമെങ്കിലും. ഇതിനാല്‍ തവിടോടു കൂടി ധാന്യങ്ങള്‍ കഴിയ്ക്കാന്‍ ശ്രമിയ്ക്കുക. പലരും തവിടും ഉമിയും ഒന്നാണെന്ന് കരുതുന്നതാണ് ഇത്തരം ചിന്തയ്ക്കു കാരണം. ബ്രാന്‍ ആണ് തവിട്. വൈറ്റമിന്‍ ബി1 പോലുള്ളവ ഇതില്‍ ഏറെയുണ്ട്.

കുഞ്ഞുങ്ങൾ അല്‍പം വളര്‍ന്നാല്‍ ഇ്ഡ്ഢലി, ദോശ എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ വേണമെങ്കില്‍ മാവില്‍ അല്‍പം റാഗിപ്പൊടി ചേര്‍ത്ത് നല്‍കാം. കാരണം റാഗി ഏറെ നല്ലതാണ്. കര്‍ണാടക പോലുള്ള സ്ഥലങ്ങളില്‍ റാഗി ഉണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ്. റാഗി ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണിത്. ഇതും അല്‍പം വളര്‍ന്നാല്‍ കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കാം. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. അധികം വിലയില്ലാത്ത, ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്.

റാഗിപ്പൊടി കുറുക്കിയാണ് നല്‍കേണ്ടത്. ഇതില്‍ പാല്‍ ചേര്‍ക്കേണ്ട ആവശ്യം തന്നെയില്ല. ഇത് വെള്ളത്തില്‍ കുറുക്കിയാല്‍ മതി. ഇതു പോലെ ആവശ്യമെങ്കില്‍ മാത്രം അല്‍പം പാല്‍ രുചിയ്ക്കു വേണ്ടി നല്‍കാം. തുടക്കത്തില്‍ ശര്‍ക്കരയോ കരുപ്പെട്ടിയോ ഉപ്പോ ചേര്‍ത്ത് നല്‍കാം. ഇതില്‍ വെണ്ണ ചേര്‍ത്ത് നല്‍കുന്നത് നല്ലതാണ്. കുഞ്ഞിന്റെ പ്രായം ഏറി വരുന്നതിന് അനുസരിച്ച് ഇതില്‍ തൈരോ വീട്ടിലുണ്ടാക്കുന്ന രസമോ എല്ലാം ചേര്‍ത്ത് നല്‍കാം. ഇത് കുഞ്ഞുങ്ങള്‍ക്ക് സ്വാദു വ്യത്യാസത്തോടെ കഴിയ്ക്കാന്‍ സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (9 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends