Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ച പപ്പായയ്ക്ക് ഇത്രയേറെ ഗുണങ്ങളോ..!! ഇനി മുതല്‍ പച്ച പപ്പായ ഇങ്ങനെ കഴിക്കൂ

19 SEPTEMBER 2021 10:27 AM IST
മലയാളി വാര്‍ത്ത

മിക്കവരുടെയും വീടുകളില്‍ സുലഭമായി കാണാറുള്ള പഴവര്‍ഗമാണ് പപ്പായ. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്നത് പഴുത്ത പപ്പായ ആണ്. പഴുത്ത പപ്പായ പോലെ തന്നെ ഗുണങ്ങളുള്ളതാണ് പച്ച പപ്പായയും.

ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് പപ്പായ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണെങ്കിലും ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതല്ല.

 

എന്നാല്‍ ഗര്‍ഭിണികള്‍ അല്ലാത്തവര്‍ പപ്പായ ശീലമാക്കുന്നത് ആരോഗ്യപരമായി ധാരാളം ഗുണ പ്രധാനം ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പപ്പായ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ച് കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവതശൈവി രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും പപ്പായ നല്ലതാണ്.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ചില എന്‍സൈമുകള്‍ ആര്‍ത്തവം കൃത്യമാക്കുകയും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (6 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends