Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...

സ്ഥിരമായി റെഡ് മീറ്റ് കഴിക്കുന്നവരാണോ? കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെ കഴിച്ചാൽ രക്തത്തിൽ സംഭവിക്കുന്നത്! ഈ അപകടം അറിയാതിരിക്കല്ലേ

19 SEPTEMBER 2021 05:06 PM IST
മലയാളി വാര്‍ത്ത

നമ്മിൽ പലർക്കും ഇറച്ചി ഇഷ്ടവിഭവമാണ്. പൊറോട്ടയും ഇറച്ചിയുടെയും കോംബോ പിന്നെ അതൊരു പൊളി സാധനം തന്നെയാണ്. വല്ലപ്പോഴും കഴിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ സ്ഥിരം കഴിക്കുന്നവരും ഉണ്ട് കേട്ടോ. ഇവിടെ ഒരു പഴയ ചൊല്ല് വീണ്ടും ആവർത്തിക്കുകയാണ്. അമിതമായാൽ അമൃതും വിഷം.

സ്ഥിരമായി റെഡ് മീറ്റ് അതായത് ചിക്കന്‍, ബീഫ്, മട്ടന്‍ കഴിച്ചാൽ അത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെ കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോള്‍ നില കൂട്ടും . റെഡ്മീറ്റിലെ ഉയര്‍ന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും.

21 നും 65 നും ഇടയില്‍ പ്രായമുള്ള 100 പേരില്‍ പഠനം നടത്തിയിരുന്നു. പഠനത്തില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കൂടുന്നതായി കണ്ടെത്തി.

ഹോങ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഏതാന്‍ യാള്‍വാക്ക് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ബീഫ്, തൊലിയോടു കൂടിയ പൗള്‍ട്രി, ബട്ടര്‍, ക്രീം, ചീസ് ഇവയിലെല്ലാം പൂരിത കൊഴുപ്പുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം ചിക്കന്‍ കാന്‍സറിന് കാരണമാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം നേരത്തെ പുറത്ത് വന്നിരുന്നു . ചിക്കന്‍ കഴിക്കുന്ന 475,000 പേരില്‍ എട്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലായിരുന്നു സര്‍വകലാശാല ഈ നിഗമനത്തില്‍ എത്തിയത്. 23,000 പേര്‍ക്കും കാന്‍സര്‍ ബാധയുണ്ടെന്ന് കണ്ടെത്തി . ചിക്കന്‍ കഴിക്കുന്നവരിലെ കാന്‍സര്‍ ബാധ എന്നതായിരുന്നു പഠനവിഷയമായി എടുത്തിരുന്നത്.

മറ്റ് ഇറച്ചികളില്‍ നിന്നും സുരക്ഷിതമായ മാംസമായാണ് ചിക്കനെ എല്ലാരും കരുതിയിരുന്നത് . ചിക്കന്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ രക്താര്‍ബുദം മുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് .

ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നതായി നേരത്തേ അമേരിക്കയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിയിരുന്നു. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് കോഴികള്‍ക്ക് ആര്‍സനിക് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (30 minutes ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (57 minutes ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (1 hour ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (1 hour ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (1 hour ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (12 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (12 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (12 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (12 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (13 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (13 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (13 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (14 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (15 hours ago)

Malayali Vartha Recommends