Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചര്‍മ്മത്തില്‍ ചുവപ്പ്, പൊട്ടുന്ന നഖങ്ങള്‍, നേര്‍ത്ത മുടി, എന്നീ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ..., എന്നാല്‍ ശ്രദ്ധിക്കൂ.., നിസാരമാക്കരുത് ഈ ലക്ഷ്ണങ്ങളെ

18 OCTOBER 2021 10:52 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വേണ്ട ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീണിന്റെ അഭാവം കൊണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഭക്ഷണക്രമത്തിലെ പാളിച്ചകള്‍ കൊണ്ട് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാറില്ല.

മസ്തിഷ്‌കം ഉള്‍പ്പടെയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. ചര്‍മ്മത്തില്‍ ചുവപ്പ്, പൊട്ടുന്ന നഖങ്ങള്‍, നേര്‍ത്ത മുടി, എന്നിവയെല്ലാം പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളാണ്.

ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്തത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നത് അണുബാധയെ ചെറുക്കുന്നതില്‍ നിന്ന് ശരീരത്തെ പിന്നിലേട്ട് വലിക്കുന്നത്.

പ്രോട്ടീന്‍ കുറയുമ്‌ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുന്നു. കൂടാതെ തളര്‍ച്ചയും ക്ഷീണവും ഉണ്ടാകുന്നു. അതിനാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ മധുരം അധികം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends