Widgets Magazine
20
May / 2022
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറു മാസം മുമ്പ് വിവാഹം, ഭാര്യ മാന്യമായി സാരിയുടുക്കാറും സംസാരിക്കാറുമില്ല..! മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു


രാജ് കുന്ദ്രക്കെതിരെ പുതിയ കേസ്...! ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, കള്ളപ്പണം വെളുപ്പിക്കലിൽ കേസെടുത്ത് ഇഡി...! കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ...


ചിലരെ കരി വാരിത്തേക്കാൻ ആഗ്രഹം കാണും...! എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല, ഹേമ കമ്മററിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ടെന്ന് കെബി ഗണേഷ് കുമാര്‍


മരുമകൾക്ക് നേരെ അമ്മായിയച്ഛന്റെ ലൈംഗിക പീഡനം...! കൃഷിയിടത്തില്‍ വെച്ചും യുവതിക്ക് നേരെ ലൈംഗികാതിക്രമണത്തിന് മുതിര്‍ന്നതോടെ സഹോദരനെ വിളിച്ചുവരുത്തി, യുവതിയും സഹോദരനും അമ്പത്തിരണ്ടുകാരനെ തല്ലിക്കൊന്നു


വേറാരെങ്കിലും പറഞ്ഞാല്‍ കല്ലു പോലെ നില്‍ക്കുന്ന സുചിത്ര ചേച്ചിയെന്തിനാണ് അഖില്‍ പറഞ്ഞപ്പോള്‍ കരഞ്ഞതെന്ന് ജാസ്മിൻ? തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ പെരുമാറുന്നുണ്ടോ? ലക്ഷ്മി ചേച്ചിയും റോണ്‍സനും അങ്ങനത്തെ രീതിയിൽ സംസാരിക്കുന്നു; അഖിലിനോട് ആശങ്ക പ്രകടിപ്പിച്ച് സുചിത്ര; ഇരുവരും പ്രണയത്തിലോ ?

ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ചുടനെയോ പഴങ്ങള്‍ കഴിക്കരുത്..., കാരണം ഇതാണ്!; ആയുര്‍വേദ വിദഗ്ദര്‍ പറയുന്നത് കേട്ടോ

23 NOVEMBER 2021 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്താൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചറിയു ...ഈ ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത്...ബ്രേക്ക്ഫാസ്റ്റില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതാത്ത ആ ഭക്ഷണങ്ങൾ...

രാത്രിയില്‍ ഭക്ഷണം കഴിച്ചാലും പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? കാരണങ്ങൾ ഇതൊക്കൊയാകാം, പരിഹാരങ്ങൾ ഇവയാണ്...!

സംസ്ഥാനത്ത് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് സ്ഥിരീകരിച്ചു...എന്നാൽ ശ്രദ്ധ കൈവിടരുതെന്ന് ഓർമിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്...എന്താണ് ഹാൻസ് ഫൂട്ട്-മൗത്ത് ഡിസീസ് കേരളത്തിൽ ഇതാദ്യമായാ ? എന്താണ് ഈ രോഗം? അപകടകാരിയോ ?അറിയാം

തണ്ണിമത്തൻ ഗുണങ്ങൾ ഏറെയാണ് അതുപോലെ ഗുണമുള്ളവയാണ് അതിന്റെ കുരുക്കൾ ..തുപ്പിക്കളയുന്ന കുരുവിന്റെ ഗുണങ്ങൾ അറിയാം,തണ്ണിമത്തന്റെ കുരുവിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യം അതിനെ ഒരു മികച്ച സൂപ്പർഫുഡാക്കി മാറ്റുന്നു എന്നത് വാസ്തവം അറിയാം

ധാരാളം നാരങ്ങാ വെള്ളം കുടിച്ചാൽ സംഭവിക്കാവുന്ന 5 ഭയപ്പെടുത്തുന്ന കാര്യങ്ങൾ....അറിഞ്ഞിരിക്കണം നാരങ്ങാ വെള്ളത്തിന് ഗുണതേകാൾ ഏറെ ദോഷമുണ്ടെന്ന സത്യം ..

നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പഴങ്ങളും പച്ചക്കറികളും. രോഗങ്ങളെ ചെറുത്ത് നിര്‍ത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുവാനും ഇവ സഹായിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ആയുര്‍വേദ വിദഗ്ദര്‍. ഭക്ഷണം കഴിച്ചതിന് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വിഷങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഇവര്‍ പറയുന്നു.

ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിക്കാനാണ് ആയുര്‍വേദ വിദഗ്ധര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്. ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായത്തില്‍, ശുദ്ധമായ പഴങ്ങള്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടന്ന് ദഹിക്കും. അതിനാല്‍ കൂടുതല്‍ സമയം നമ്മുടെ വയറ്റില്‍ കിടക്കുമ്‌ബോള്‍ പഴങ്ങള്‍ വിഷകരമായ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു.

'ശുദ്ധമായ പഴവര്‍ഗങ്ങള്‍ മറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ലഘുവും ദഹിപ്പിക്കാന്‍ എളുപ്പവുമാണ്. കട്ടിയുള്ള ഭക്ഷണങ്ങള്‍ക്കൊപ്പമോ അല്ലെങ്കില്‍ അതിനു ശേഷമോ പഴവര്‍ഗങ്ങള്‍ കഴിക്കുമ്‌ബോള്‍ കട്ടിയുള്ള ഭക്ഷണം ദഹിക്കാനെടുക്കുന്ന സമയം വരെ പഴവര്‍ഗങ്ങള്‍ വയറ്റില്‍ തുടരും. തത്ഫലമായി, പഴവര്‍ഗങ്ങള്‍ സാധാരണയില്‍ കൂടുതല്‍ നേരം വയറ്റില്‍ തുടരും.

ദഹനത്തിന് സഹായിക്കുന്ന രാസവസ്തുക്കള്‍ പഴവര്‍ഗങ്ങളില്‍ വേണ്ടതിലധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. ശേഷം അവ വയറ്റില്‍ വച്ച് പഴവര്‍ഗങ്ങളെ പുളിപ്പിക്കാന്‍ തുടങ്ങുന്നു. ഇങ്ങനെയുണ്ടാകുന്ന രാസവസ്തുക്കള്‍ ആയുര്‍വേദത്തില്‍ 'അമ' എന്നാണ് അറിയപ്പെടുന്നത്. ഈ വിഷങ്ങള്‍ ദഹനനാളത്തില്‍ അടിഞ്ഞുകൂടുന്നുവെന്നും അവ ദഹനത്തെ സാരമായി ബാധിക്കുമെന്നും ദഹനക്കേട്, കുടല്‍ വീക്കം എന്നിവയിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

എന്നാല്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും മറ്റ് പോഷകഘടകങ്ങളും അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ ആഹാരശീലത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. കഴിക്കുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതി. ഭക്ഷണം കഴിച്ച് ഒരു ഇടവേളയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഉചിതം. ആഹാരത്തിന് ശേഷം ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ് വേണം പഴങ്ങള്‍ കഴിക്കാന്‍ എന്നാണ് ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യ ആദ്യ ഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ചു... പരാതിയുമായി ഇപ്പോഴത്തെ ഭര്‍ത്താവ്  (6 hours ago)

കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി തെന്നിന്ത്യന്‍ താര സുന്ദരി തമന്ന  (6 hours ago)

MDMA കിട്ടും; കാശ് മാത്രം പോരാ! കായിക അദ്ധ്യാപിക അടക്കം മൂന്ന് പേരെ പൊക്കി പോലീസ്... ലഹരിമരുന്നുകൾ കൈമാറിയത് വിശ്വാസ്യത ഉറപ്പിച്ച ശേഷം മാത്രം....  (6 hours ago)

രണ്ട് പോലീസുകാർ വയലിൽ മരിച്ചു വീണു... ദുരൂഹത സംശയിച്ച് നാട്ടുകാർ... പാലക്കാട്ടു നിന്ന് കാണാതായവരാണ് രണ്ടു പോലീസുകാരും  (6 hours ago)

ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്.... വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്;  (6 hours ago)

യുക്രൈൻ സൈന്യത്തിന് വമ്പൻ സമ്മാനവുമായി പാകിസ്താൻ കോടീശ്വരൻ... റഷ്യയെ വിറപ്പിക്കുന്ന ഭീമൻ ജെറ്റ്...  (6 hours ago)

ആംആദ്മി വമ്പൻ തിരിച്ചടി... മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു! നാണക്കേട്... ഉത്തരാഖണ്ഡില്‍ കെജ്രിവാളിന് തിരിച്ചടി  (6 hours ago)

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണോ? പ്രമുഖർ തലയിൽ മുണ്ടിട്ട് നെട്ടോട്ടം... കരിവാരി തേക്കാനുള്ള ഉദ്ദേശമെന്ന് ​ഗണേഷ് കുമാർ  (6 hours ago)

എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ച പോലീസ് ഉദ്യോ​ഗസ്ഥന് മുട്ടൻ പണി... ഛേ കഷ്ടം! ആകെ നാണക്കേട്...  (6 hours ago)

KSRTCയുടെ രക്ഷകൻ എത്തി... ഗതാ​ഗതം ഇനി സിപിഎമ്മിന്? പൊളിച്ചടുക്കി ​ഗണേഷ് കുമാർ... ആന്റണി രാജുവിന്റെ ഫ്യൂസൂരി ​ഗണേഷ് കുമാർ  (6 hours ago)

കൂളിമാട് പാലത്തിൽ വിജലിൻസിറങ്ങി... മരുമോനെ പൂട്ടാൻ പിണറായി പോലീസ്.... ജാക്കി ചതിച്ചെന്ന് കിഫ്‌ബി  (6 hours ago)

യുവാവും യുവതിയും ഹോട്ടലിൽ മരിച്ച നിലയിൽ.... മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ചു! ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു യുവതി...  (6 hours ago)

അസം വെള്ളപ്പൊക്കം രൂക്ഷമാകുന്നു... ഏഴ് ലക്ഷം പേര്‍ ദുരിതത്തില്‍, ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ ക്യാമ്ബില്‍ അഭയം തേടി; അസമിലെ നിരവധി ജില്ലകളില്‍ റോഡുകളും റെയില്‍വേ  (7 hours ago)

രസ്മയുടെ മരണം കൊലപാതകം... യുവതി കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു  (8 hours ago)

കെ എസ് ആര്‍ ടി സി യെ രക്ഷിക്കാന്‍ ഇനി ഇതേ ഉള്ളൂ വഴി... കെ.എസ്ആര്‍.ടി.യില്‍ ഷെഡ്യൂളിങ് പുനക്രമികരിച്ചാലേ ലാഭകരമാവൂ; ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്ആര്‍ടിസി പൂട്ടണമെന്നും ഗണേഷ് കുമാര്‍  (9 hours ago)

Malayali Vartha Recommends