Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിസ്‌കറ്റില്‍ ദ്വാരങ്ങള്‍ ഇടുന്നത് ഭംഗിക്കല്ല... എന്തിനാണ് ഈ ബിസ്‌കറ്റുകള്‍ക്ക് ചെറിയ സുഷിരങ്ങള്‍ ഇടുന്നതെന്നറിയാം

25 FEBRUARY 2022 08:01 PM IST
മലയാളി വാര്‍ത്ത

വിപണിയില്‍ പല രൂപത്തിലും ബിസ്‌കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ബിസ്‌ക്കറ്റുകളില്‍ നല്‍കുന്ന ചില ആകൃതികള്‍ എന്തിനാണെന്ന്. ചില ബിസ്‌കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ കണ്ടിട്ടുണ്ടാകും. ഉദാഹരണത്തിന് 50 50 പോലുള്ള ബിസ്‌ക്കറ്റുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. എന്തിനാണ് ഈ ബിസ്‌കറ്റുകള്‍ക്ക് ചെറിയ സുഷിരങ്ങള്‍ എന്ന് അറിയാം.

ഡോക്കര്‍ ഹോളുകള്‍ എന്നാണ് ഇത്തരം സുഷിരങ്ങളെ അറിയപ്പെടുന്നത്. ഡോക്കര്‍ ഹോളുകള്‍ ബിസ്‌ക്കറ്റിന്റെ നിര്‍മ്മാണവുമായും രൂപകല്‍പ്പനയുമായും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ബേക്ക് ചെയ്യുന്ന സമയത്ത് വായു സുഗമമായി കടന്നു പോകാനും ബ്രെഡ് വലുതാകുന്നത് പോലെ വികസിക്കാതിരിക്കാനുമാണ് ഈ ഹോളുകള്‍ ഇടുന്നത്.

ഇത്തരം ബിസ്‌ക്കറ്റുകള്‍ പാകം ചെയ്യുന്നതിനായി മാവും പഞ്ചസാരയും ഉപ്പും ചേര്‍ത്ത മിശ്രിതം ഷീറ്റ് പോലുള്ള ട്രേയില്‍ വിതറുകയും ബേക്ക് ചെയ്യുന്നതിന് മുന്‍പായി ഒരു മെഷീന് കീഴില്‍ വെയ്ക്കുകയുമാണ്. ഈ മെഷീനാണ് ബിസ്‌കറ്റിന് സുഷിരങ്ങള്‍ നല്‍കുന്നത്.

ബിസ്‌കറ്റ് മിശ്രിതം തയ്യാറാക്കുമ്‌ബോള്‍ അതില്‍ വായുവും കലര്‍ന്നിട്ടുണ്ടാകും. ഇത് കുമിളകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ഈ കുമിളകള്‍ ബിസ്‌ക്കറ്റിന്റെ ബേക്കിംഗിനേയും ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനായാണ് ചില ബിസ്‌കറ്റുകളില്‍ സുഷിരം കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 minute ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (31 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends