Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളം കുടിച്ചാൽ മാത്രം പോര വെള്ളത്തിൻ്റെ കുപ്പിയിലും വേണം ശ്രദ്ധ, കുപ്പിവെള്ളം വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പ്രത്യുൽപാദന ശേഷിക്കുപോലും ഭീഷണി....

24 MARCH 2022 11:30 AM IST
മലയാളി വാര്‍ത്ത

വേനലിൽ ശരീരത്തിൽ ജലാംശം കുറയുന്നത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാവും. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധ കുപ്പിയിലും വേണം. ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ദിക്കുന്നപോലതനെ കുപ്പിയുടെ കാര്യത്തിലും വേണം ഈ ശ്രദ്ധ.. പുറത്തിറങ്ങുമ്പോൾ ഏറെയും ആശ്രയിക്കുന്നത് മിനറൽ വാട്ടറിനെയാണ്.

പ്രത്യേകിച്ചും ചൂട് കാലത്ത് പുറത്ത് പോയാൽ മിനറൽ വാട്ടറിന്റെ ഉപയോഗം കൂടുതലാണ്. പൊതുവേ ശുദ്ധജലമെന്ന ധാരണയാണ് പലപ്പോഴും ഇവ വാങ്ങി ഉപയോഗിക്കാനുള്ള കാരണം. എന്നാൽ മിനറൽ വാട്ടർ വാങ്ങുമ്പോൾ കുപ്പിയുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നാം കൊടുക്കാറില്ല.

ബ്രാന്റഡ് കമ്പനികളുടെ വെള്ളം വാങ്ങി ഉപയോഗിക്കുമ്പോഴും ഇത്തരം കുപ്പികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള അറിവ് പലർക്കും ഇല്ല.കുപ്പിവെള്ളം വാങ്ങുമ്പോൾ സാധാരണഗതിയിൽ അതിനു മുകളിൽ ഒരു നമ്പർ എഴുതിയിട്ടുണ്ടാവും.

എന്നാൽ പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാറില്ല. ഒന്ന് (1) എന്ന നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇത്തരം കുപ്പികൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിയ്ക്കുന്നവയാണ്. രണ്ടാമതൊരു തവണ ഇത് ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവും.

പല തവണ ഇതുപയോഗിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലെ ബിസ്ഫിനോൾ എന്ന ഘടകം വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. ഇത് ചർമത്തിനും ആരോഗ്യത്തിനും പ്രത്യുൽപാദന ശേഷിയ്ക്കുമെല്ലാം ദോഷമുണ്ടാക്കുന്നതാണ്.

സാധാരണ നമ്മൾ യാത്ര പോവുമ്പോൾ കുപ്പിവെള്ളം വാഹനത്തിന്റെ പുറകിൽ വയ്ക്കാറുണ്ട് വാഹനം പാർക്ക് ചെയ്യുമ്പോൾ വെള്ളത്തിന്റെ കുപ്പി ചൂടാവുകയും അത് പിന്നീട് നമ്മൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശരീരത്തിന് വളരെയേറെ ദോശകരമാണ്.

കൂടുതലറിയാൻ വീഡിയോ കാണുക.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (4 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (6 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (7 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (7 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (7 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (8 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (9 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (9 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (10 hours ago)

Malayali Vartha Recommends