Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോക്ലേറ്റ് ഹൃദയത്തിന്റെ പ്രിയ തോഴനോ?അമേരിക്കൻ പഠനങ്ങൾ സത്യമോ? യുഎസിൽ ചോക്ലേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു

08 APRIL 2022 06:17 PM IST
മലയാളി വാര്‍ത്ത

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപ്പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചോക്ലേറ്റ് .അതിനാൽ തന്നെ രുചിയിൽ വൈവിധ്യമായ രീതിയിലും വിപണിയെ കീഴടക്കി മുന്നേറുന്ന ചോക്ലേറ്റിന് ഗുണങ്ങളും ഏറെയെന്നാണ് യുഎസ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

 

 

ഇപ്പോൾ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്.60 വയസും അതിന് മുകളിൽ പ്രായമുള്ളവരുമായ 20000 മുതിർന്ന യുഎസ് പൗരന്മാരെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.

 

 

ഇവരിൽ നടത്തിയ പഠനത്തിലാണ് ചിലരുടെ ഭക്ഷണത്തിൽ ചോക്ലേറ്റ് മാത്രം ഉൾപ്പെടുത്തു എന്ന് കണ്ടെതിയത്.ഈ വിഭാഗക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നത് കുറവാണെന്ന് കണ്ടെത്തി.

 

മറ്റു ചിലരുടെ ഭക്ഷണത്തിൽ കൊക്കേ ഫ്‌ളേവർ ഉൾപ്പെടുത്തുകയും അവരിൽ കാർഡിയോവാസ്‌കുലാർ സംബന്ധിച്ച അസുഖങ്ങൾ കുറയുന്നതായി കണ്ടെത്തിതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിൽ പറയുന്നു.മാത്രവുമല്ല ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരണപ്പെടുന്നവരിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഗവേഷകർ അവകാശപെടുന്നുണ്ട്.

 

2014 ൽ ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ കൊക്കോ ഫ്‌ളാവനോളുകളെക്കുറിച്ചുള്ള പഠന റിപ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. കൊക്കോ പൗഡർ, ചോക്ലേറ്റ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ഫ്‌ളാവനോൾ എന്ന് പറയുന്നത്.

അതിൽ ചോക്ലേറ്റിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ 2005-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഹൈപ്പർടെൻഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചോക്ലേറ്റിൽ നിന്നുള്ള ഫ്‌ലവനോളുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു.

 

കൊക്കോ ബീനിൽ മാത്രമല്ല ചായ, ചില പഴങ്ങൾ എന്നിവയിലും ഫ്‌ളാവനോൾസ് കാണപ്പെടാറുണ്ട്.

 

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (32 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends