Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ..... കാരണം അറിഞ്ഞോടി .... ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും ഈ കാര്യങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷംചെയ്യും...

05 MAY 2022 12:13 PM IST
മലയാളി വാര്‍ത്ത

വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്‍. ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തനേക്കാള്‍ മികച്ച മറ്റൊരു ഫലവര്‍ഗം വേറെയില്ല.ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കാന്‍ തണ്ണിമത്തന് കഴിവുണ്ട്. എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെയ്ക്കരുതെന്നാണ് പറയപ്പെടുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങളില്‍ പലതും ഇല്ലാതാകും.

 

 

 

സാധാരണതാപനിലയില്‍ സൂക്ഷിച്ച തണ്ണിമത്തനില്‍ ഫ്രിഡ്ജില്‍ വെച്ചതിനേക്കാള്‍ അധികമായി പോഷകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ജ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.കൂടാതെ മുറിയിലെ താപനിലയിലാണ് തണ്ണിമത്തന്‍ സൂക്ഷിക്കേണ്ടതെന്നാണ് യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍) നടത്തിയ ഒരു പഠനച്ചില്‍ വ്യക്തമാക്കുന്നത്.

 

 

ഫ്രഡിജില്‍ സൂക്ഷിക്കുമ്ബോള്‍ ഇതിലെ പോഷകാംശം വളരെയധികം കുറയുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.വിവിധ തരത്തിലുള്ള തണ്ണിമത്തനുകള്‍ രണ്ടാഴ്ചയോളം ഫ്രിഡ്ജിലും പുറത്തുമായി സൂക്ഷിച്ച ശേഷം ഇവ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. തണുത്തുതന്നെ തണ്ണിമത്തന്‍ കഴിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇത് ചെറുതായി മുറിച്ച ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് കഴിക്കാം. അല്ലാതെ മുഴുവന്‍ സമയവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കാതിരിക്കുകയാണ് നല്ലതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.വേനല്‍ക്കാലം നമ്മുടെ നാട്ടില്‍ കനത്തുതുടങ്ങിയിരിക്കുകയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം ഒഴിവാക്കാനും പലരും തേടുന്ന പരിഹാരമാര്‍ഗം പഴങ്ങളാണ്.

 

 

 

ഇതില്‍ മുന്‍പന്തിയിലാണ് തണ്ണിമത്തന്‍. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.70 ഡിഗ്രി ഫാരന്‍ഹീറ്റ്, 55 ഡിഗ്രി ഫാരന്‍ ഹീറ്റ്, 41 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നിങ്ങനെ വ്യത്യസ്ത താപനിലയില്‍ തണ്ണിമത്തന്‍ സൂക്ഷിച്ചു. അതിനുശേഷം പഠനം നടത്തിയപ്പോള്‍ പുതിയതായി പറിച്ചെടുത്ത തണ്ണിമത്തനിലും ഫ്രിഡ്ജില്‍ സൂക്ഷിച്ച തണ്ണിമത്തനിലും 70 ഡിഗ്രി ഫാരന്‍ഹീറ്റില്‍ സൂക്ഷിച്ച തണ്ണിമത്തനേക്കാള്‍ പോഷകങ്ങള്‍ കുറവാണെന്ന് കണ്ടെത്തി.

 

 

പറിച്ചെടുത്തശേഷവും തണ്ണിമത്തന്‍ കുറച്ച് പോഷകങ്ങള്‍ ഉത്പാദിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വീണ്ടും പോഷകങ്ങള്‍ നഷ്ടപ്പെടും. മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഒരാഴ്ച കഴിയുമ്പോഴേക്കും തണ്ണിമത്തന്‍ ചീഞ്ഞ് തുടങ്ങും. സാധാരണ താപനിലയില്‍ 14 ദിവസം മുതല്‍ 21 ദിവസം വരെ തണ്ണിമത്തന്‍ കേടാകാതെ ഇരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (26 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (43 minutes ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (58 minutes ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (1 hour ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (1 hour ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (2 hours ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (2 hours ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (2 hours ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (6 hours ago)

Malayali Vartha Recommends