Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം..ശബരിമല സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും.. ശബരിമല സ്വര്‍ണ്ണക്കൊള്ളയും കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും..


വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ..നാലര ലക്ഷം രൂപ...നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു...


എം.വി.നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ..ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും വി ഡി.. എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്..


ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്

രാത്രിയില്‍ ഭക്ഷണം കഴിച്ചാലും പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? കാരണങ്ങൾ ഇതൊക്കൊയാകാം, പരിഹാരങ്ങൾ ഇവയാണ്...!

15 MAY 2022 10:59 AM IST
മലയാളി വാര്‍ത്ത

രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചില ആളുകൾ. അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അമിതമായ വിശപ്പാണോ ഇവരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് ചോ​​ദിച്ചാൽ അതും കാരണമാകാം.

അതിനുള്ള കാരണങ്ങൾ പരിഹാരങ്ങൾ എന്നിവ എന്തൊക്കെയാണെന്ന് നോക്കാം...പ്രോട്ടീനടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീനടങ്ങിയ ഭക്ഷണത്തോടെ ദിവസമാരംഭിക്കുന്നതിലൂടെ ശരീരത്തിലെ ലെപ്റ്റിന്‍ ലെവല്‍, അഥവാ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവിനെ നിയന്ത്രിക്കാനാകും.

ക്ഷീണവും തളര്‍ച്ചയും മാറുമ്പോള്‍ തന്നെ കൂടുതല്‍ ഭക്ഷണം ആവശ്യമാവുകയില്ല. നന്നായി വെള്ളം കുടിക്കാതിരിക്കുക. വിശപ്പ് ഒരു മാനസികാവസ്ഥ കൂടിയാണെന്നതിനാൽ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ടിവിയുടേയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വിശപ്പ് അടങ്ങിയെന്നോ മനസ്സിലാക്കാനാകില്ല.

അതിനാല്‍, കഴിവതും മേശപ്പുറത്ത് വച്ച് ഭക്ഷണം കഴിക്കുക. ഇടവിട്ട് ചെറിയ സ്നാക്സ് കഴിക്കാം. ഇതിന് എണ്ണയില്‍ പൊരിച്ചതോ ബേക്കറികളോ തെരഞ്ഞെടുക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, നെല്ലിക്ക പോലുള്ള ആരോഗ്യപരമായ പച്ചക്കറികളോ ഫ്രൂട്ട്സോ ഉപയോഗിക്കാവുന്നതാണ്.

നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ദ്ധരാത്രിയിലെ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. രാത്രിയില്‍ മാത്രമല്ല, പകലും നന്നായി വെളളം കുടിക്കുന്നത് പതിവാക്കുക. വിശപ്പ് തോന്നുന്ന സമയത്ത് മധുരമില്ലാത്ത ചായയോ കാപ്പിയോ പരീക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവത്തിനിടെ വയറ്റില്‍ തുണി മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി  (6 minutes ago)

പനോരമ സ്റ്റുഡിയോസും നിവിന്‍ പോളിയും ഒന്നിക്കുന്നു  (10 minutes ago)

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്ന് ബിജെപി പ്രവര്‍ത്തക; സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന്  (24 minutes ago)

അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം  (49 minutes ago)

SABARIMALA ആദ്യം എത്തുന്നത് അമിത് ഷാ;  (59 minutes ago)

Beggar Accident പണം കോടതിയെ ഏല്പിക്കും  (1 hour ago)

ഭയന്ന് പിൻമാറി പിണറായി സതീശനെതിരെ സി ബി ഐ ഇല്ല ബേബിയും ഗോവിന്ദനും കൈവിട്ടു  (1 hour ago)

V D SATHEESHAN ചീറിപാഞ്ഞ് മുഖ്യന്റെ ഒന്നാം നമ്പർ കാർ  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പില്‍ കടകംപള്ളിയെ അടുപ്പിച്ചേക്കരുത്...സി പി എമ്മില്‍ പൊട്ടിത്തെറി !  (1 hour ago)

ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്; സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്; കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീ  (1 hour ago)

ബിജെപിയുടെ അതേ സ്വരത്തിലും ഭാഷയിലുമാണ് എ.കെ ബാലൻ സംസാരിക്കുന്നത്; എ.കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു...പവന് 880 രൂപയുടെ കുറവ്  (1 hour ago)

അകത്ത് പോയി കിടക്കടാ കാട്ടുകള്ളാ...! പദ്മകുമാറിന്റെ ജാമ്യാപേക്ഷ കീറിയെറിഞ്ഞ് കൊല്ലം വിജിലന്‍സ് കോടതിയുടെ സംഹാരം !!  (1 hour ago)

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...  (1 hour ago)

ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്  (2 hours ago)

Malayali Vartha Recommends