Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ഒരു ചുമ വന്നാലും ഇഞ്ചി പനിവന്നാലും ഇഞ്ചി വെറുതെ കുടിക്കുന്ന ചൂടുവെള്ളത്തിലും ഇഞ്ചി ഇത് അമിതമായാല്‍ ഈ പ്രശ്നങ്ങളും വരാം...

07 JUNE 2022 04:27 PM IST
മലയാളി വാര്‍ത്ത

നമ്മുടെ അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണ് ഇഞ്ചി. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ സലാഡുകളിലും ജ്യൂസുകളിലും മറ്റ് പാനീയങ്ങളിലുമെല്ലാം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നവരുണ്ട്.

 

 


അധികവും വയറ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നിനാണ് ഒരു പൊടിക്കൈ എന്ന നിലയില്‍ മിക്കവരും ഇഞ്ചിയെ ആശ്രയിക്കാറ്. ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇഞ്ചിക്ക് സാധിക്കും. എന്നാല്‍ അമിതമായ അളവില്‍ ഇഞ്ചി കഴിക്കരുത്. അത് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അത്തരത്തില്‍ ഇഞ്ചി അധികമാകുന്നതിലൂടെ ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഇഞ്ചി അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഹൃദയമിടിപ്പ് കൂടുന്നതിനും ബിപി കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി കാരണമാകാം. കാഴ്ചാശക്തി മങ്ങുക, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇഞ്ചി അധികമാകുമ്ബോള്‍ ഉണ്ടാകാം.

 

 

. ഗര്‍ഭിണികള്‍ ഇഞ്ചി അധികം കഴിക്കരുത്. ഗര്‍ഭപാത്രം സങ്കോചിക്കുന്നതിന് ഇത് കാരണമായേക്കാം. അതുപോലെ തന്നെ നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ളപ്രശ്നങ്ങളും ഇഞ്ചി അമിതമായി കഴിക്കുമ്ബോള്‍ വരാം. ഇതും ഗര്‍ഭിണികള്‍ക്ക് വിഷമതകള്‍ സൃഷ്ടിച്ചേക്കാം.

 

 

. പ്രമേഹരോഗികളും അമിതമായി ഇഞ്ചി കഴിക്കരുത്. ബിപി താഴാന്‍ സാധ്യതയുള്ളതിനാലാണ് ഇത് പറയുന്നത്. തളര്‍ച്ച, തലകറക്കം പോലുള്ള ബുദ്ധിമുട്ടുകളെല്ലാം ഇതുമൂലം ഉണ്ടാകാം. അതുപോലെ തന്നെ പ്രമേഹത്തിന് മരുന്ന് എടുക്കുന്നവരാണെങ്കില്‍ ഈ മരുന്നുമായി ഇഞ്ചി പ്രവര്‍ത്തിക്കാനും മോശം ഫലം വരാനും സാധ്യതയുണ്ട്.

 

 

. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് മിക്കവരും ഇഞ്ചിയെ ആശ്രയിക്കുന്നതെന്ന് ആദ്യമേ പറഞ്ഞുവല്ലോ. എന്നാല്‍ ഇതേ ഇഞ്ചി തന്നെ അധികമായാലും വയറിനെ ബാധിക്കാം. ഇഞ്ചി ദഹനത്തിന് ആക്കം കൂട്ടുന്ന പിത്തം ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെ ദഹനം എളുപ്പമാക്കും.

 

 

 

എന്നാല്‍ ഭക്ഷണം അകത്തില്ലാത്തപ്പോള്‍ അധികം ഇഞ്ചി ചെന്നാല്‍ അത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഗ്യാസ്, അസ്വസ്ഥത, വയറിളക്കം, വേദന എന്നിവയെല്ലാം ഉണ്ടാകാം.

 

 

. ചിലരില്‍ ഇഞ്ചി അമിതമായി കഴിക്കുന്നത് സ്കിന്‍ അലര്‍ജിക്കും മറ്റ് അവര്‍ജികള്‍ക്കും കാരണമാകാറുണ്ട്. ചര്‍മ്മത്തില്‍ പാടുകള്‍ വീഴുക, കണ്ണില്‍ ചുവപ്പ്, കണ്ണില്‍ ചൊറിച്ചില്‍- അസ്വസ്ഥത,ചുണ്ടുകളില്‍ വീക്കം, തൊണ്ടയില്‍ അസ്വസ്ഥത എന്നിവയെല്ലാം വരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (9 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (9 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (9 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (9 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (9 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (10 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (10 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (11 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (11 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (11 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (11 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (12 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (12 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (12 hours ago)

Malayali Vartha Recommends