Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ഈ ചെടികളെ കുറിച്ച് നിങ്ങൾക്ക് അറിയോ ? വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ചില ചെടികളുണ്ട്, ഈ ചെടികളെ കുറിച്ചറിയാം... ഫലം കെങ്കേമം..

10 JUNE 2022 03:18 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ഉത്തേജനത്തിനായി പല മരുന്നുകളും ഇന്ന് ആളുകൾ ഉപയോഗിക്കാറുണ്ട് എന്നാൽ വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ചില ചെടികളുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

 

മോണ്ടിയ വൈറ്റി (വെള്ള ഇഞ്ചി) Mondia whitei

തെക്കൻ സഹാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന സസ്യവിഭാഗമാണ് മോണ്ടിയ വൈറ്റി അഥവാ വെള്ള ഇഞ്ചി.

നിരവധി രോഗങ്ങൾക്ക് ഈ ചെടി. അപ്പറ്റൈറ്റിസ് മാറുന്നതിനും, വന്ധ്യതയ്ക്കും ഏറെ ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെടിയുടെ വേരാണ് വന്ധ്യതാ ചികിത്സക്കായി ഉപയോഗിക്കുന്നത്. ബീജ വർദ്ധനവിന് ഉത്തമമായ പ്രതിവിധിയാണ് മോണ്ടിയ വൈറ്റി.

 

നട്ട് മെഗ് ജാതിക്ക

ഏറ്റവും മികച്ച വയാഗ്രകളിൽ ഒന്നായ നട്ട് മെഗിനെ വിലയിരുത്തുന്നത്.

ട്രിബുലസ് ടെറസ്‌ട്രിസ്
മഞ്ഞ നിറമുള്ള പൂക്കളാണ് ഈ ചെടികൾക്കുള്ളത്. മണ്ണിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവ ലാന്റ് കാൽട്രോപ്‌സ് എന്നും അറിയപ്പെടുന്നു. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഉയർത്തുന്നതിൽ ഫലപ്രദമാണ്.

 

 

ജിൻസെംഗ് ജിൻസെംഗ്

ബിസി 3500 വർഷം മുമ്ബ് തന്നെ ചൈനയിൽ ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിച്ചുവന്ന സസ്യവർഗമാണ് ജിൻസെംഗ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലൈംഗിക സംതൃപ്‌തി നൽകുന്ന ഉത്തേജനമായി ജിൻസെംഗ് വിശേഷിപ്പിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (33 minutes ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (43 minutes ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (53 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (1 hour ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (1 hour ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (2 hours ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (3 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (3 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (3 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (3 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (4 hours ago)

Malayali Vartha Recommends